ജിദ്ദ: യുവപണ്ഡിതൻ ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്ദുൽ അസീസ് സഖാഫി ജിദ്ദയിൽ അന്തരിച്ചു. 41 വയസ്സായിരുന്നു. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) പ്രവർത്തകനാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അബൂബക്കറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സുഹൈമ. മക്കൾ: അംജദ് അലി, ഫാത്തിമ ലൈബ, ബിഷ്റുൽ ഹാഫി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!