Category: Local News

ഓട്ടു കണ്ടിയിൽ അബൂബക്കർ മരണപ്പെട്ടു

ഓട്ടു കണ്ടിയിൽ അബൂബക്കർ (66) മുൻ KSRTC ഡ്രൈവർ മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ശനി രാവിലെ 10 മണിക്ക് കോണോട്ട് മസ്ജിദിൽ . റഹിം , അബ്ദു റഷീദ് എന്നിവരുടെ പിതാവാണ്

യു.ഡി. എഫ് കുടുംബ സംഗമം സംഘടിപ്പിച്ചു

നരിക്കുനി പഞ്ചായത്ത്‌പന്ത്രണ്ടാം വാർഡ് യു. ഡി. എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം. എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ്…

കൊടുവള്ളി തലപെരുമണ്ണ കറുത്തേടത്ത് പേരൂൽ ബിച്ചുണ്ണി ഹാജി എന്ന മുഹമ്മദ് ഹാജി നിര്യാതനായി

കൊടുവള്ളി തലപെരുമണ്ണ കറുത്തേടത്ത് പേരൂൽ ബിച്ചുണ്ണി ഹാജി എന്ന മുഹമ്മദ് ഹാജി (70) നിര്യാതനായിഭാര്യ ആയിഷമക്കൾഇബ്രാഹിം ലുഖ്മാനുൽ ഹക്കീം (ദുബൈ )ഷമീനഷബീറഷബ്നഹന്നത്ത്മരുമക്കൾഅഹമ്മദ് കുട്ടി അരയങ്കോട്ബഷീർ അരയങ്കോട്ഉക്കാഷ് അരയങ്കോട്ഷുഹൈബ് അരയങ്കോട് ഷഫീഖത്ത് കരുവൻപൊയിൽറഷ ആരാമ്പ്രംമയ്യത്ത് നമസ്കാരം ഇന്ന് (3-1-23) രാവിലെ 9 മണിക്ക്…

തോണിയോട്ട് ദാമോദരന്‍ നായർ അന്തരിച്ചു

നരിക്കുനി തോണിയോട്ട് ദാമോദരന്‍ നായർ (84)അന്തരിച്ചു. നരിക്കുനി കോൺഗ്രസ്സ് മണ്ഡലം സിക്രട്ടറി തോണിയോട്ട്ബാ ബുവിന്റെപിതാവാണ്. ശവസംസ്കാരം ഇന്ന് രാത്രി10ന് വീട്ട് വളപ്പിൽ.

ആദരിച്ചു

നരിക്കുനി: നെടിയനാട് എയുപി സ്കൂൾ ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികളുടെ അമ്മമാർക്കും ഈ രംഗത്തെ സന്നദ്ധ പ്രവർത്തകനായിട്ടുള്ള ശ്രീ കെ സി മൂസയ്ക്കും JRC നെടിയനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.പ്രധാന അദ്ധ്യാപിക ശ്രീമതി ഒ കെ സൽമത്ത് സ്വാഗതം…

പിലാശ്ശേരി പിലാത്തോട്ടത്തിൽ മുഹമ്മദ്‌ കോയ നിര്യതയായി

പിലാശ്ശേരി പിലാത്തോട്ടത്തിൽ മുഹമ്മദ്‌ കോയ (72) നിര്യതയായി. ഭാര്യ. സൈനബി കുന്നത്ത് ചാലിൽ. മക്കൾ അബ്ദുറഹിമാൻ (സൗദി), സലീം (cm സൂപ്പർ മാർക്കറ്റ് തലപ്പെരുമണ്ണ),അഷ്‌റഫ്‌ (അൽ-ഐൻ), മൈമൂന, റൈഹാനത്ത്, ഹസീന. മരുമക്കൾ അബ്ദുള്ള മയനാട്, സഫീർ പാലാഴി, അബ്ദുറഹിമാൻ വെട്ടി ഒഴിഞ്ഞ…

പിലാശ്ശേരി പിലാത്തോട്ടത്തിൽ മുഹമ്മദ്‌ കോയ നിര്യതയായി

പിലാശ്ശേരി പിലാത്തോട്ടത്തിൽ മുഹമ്മദ്‌ കോയ (72) നിര്യതയായി. ഭാര്യ. സൈനബി കുന്നത്ത് ചാലിൽ. മക്കൾ അബ്ദുറഹിമാൻ (സൗദി), സലീം (cm സൂപ്പർ മാർക്കറ്റ് തലപ്പെരുമണ്ണ),അഷ്‌റഫ്‌ (അൽ-ഐൻ), മൈമൂന, റൈഹാനത്ത്, ഹസീന. മരുമക്കൾ അബ്ദുള്ള മയനാട്, സഫീർ പാലാഴി, അബ്ദുറഹിമാൻ വെട്ടി ഒഴിഞ്ഞ…

കാരക്കൽ ഷാജഹാൻ മരണപെട്ടു

ഈങ്ങാപ്പുഴ :കുഞ്ഞുകുളം പറശ്ശേരി ഷാജഹാൻ കാരക്കൽ (46) നിര്യാതനായി ഭാര്യ:സലീന മക്കൾ:രഹാൻ ബക്കർ,രസിൻ ബക്കർ,റമിൻ ബക്കർ മയ്യത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 7 മണിക്ക് കുഞ്ഞുകുളം ജുമാ മസ്ജിദിൽ

മറിയം ഹജ്ജുമ്മ മരണപ്പെട്ടു

കാരക്കുന്നത്ത്പരേതനായ പൊക്കിടത്തിൽ മമ്മദ് ഹാജിയുടെ ഭാര്യ പുളിക്കൽ മറിയം ഹജ്ജുമ്മ നിര്യാതയായി. മക്കൾഹുസൈൻ കുട്ടി ഹാജി കിനാലൂർ (late)മൂസ lateഅബ്ദുള്ളഅബ്ദുൽ അസീസ്അബൂബക്കർ (late )ഉസ്മാൻ.മരുമക്കൾആയിഷക്കുട്ടിമറിയംആയിഷസുലൈഖസുബൈദസഫിയ

error: Content is protected !!