പിലാശ്ശേരി പിലാത്തോട്ടത്തിൽ മുഹമ്മദ് കോയ (72) നിര്യതയായി. ഭാര്യ. സൈനബി കുന്നത്ത് ചാലിൽ. മക്കൾ അബ്ദുറഹിമാൻ (സൗദി), സലീം (cm സൂപ്പർ മാർക്കറ്റ് തലപ്പെരുമണ്ണ),അഷ്റഫ് (അൽ-ഐൻ), മൈമൂന, റൈഹാനത്ത്, ഹസീന. മരുമക്കൾ അബ്ദുള്ള മയനാട്, സഫീർ പാലാഴി, അബ്ദുറഹിമാൻ വെട്ടി ഒഴിഞ്ഞ തോട്ടം.മയ്യിത്ത് നിസ്കാരം രാവിലെ 8മണിക്ക് കാക്കേരി ജുമാഅത്ത് മസ്ജിദിൽ