സബ്ജില്ല സ്കൂൾ കലോത്സവം ; നരിക്കുനി വിളംബര റാലി നടത്തി
നരിക്കുനി : നവംബർ പതിനെട്ട് മുതൽ നരിക്കുനി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന കൊടുവള്ളി സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം നരിക്കുനിയിൽ വിളംബര റാലി നടത്തി. സബ് ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് എത്തിച്ചേർന്ന കലാപരിപാടികൾ റാലിക്ക്…