നരിക്കുനി : നവംബർ പതിനെട്ട് മുതൽ നരിക്കുനി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന കൊടുവള്ളി സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം നരിക്കുനിയിൽ വിളംബര റാലി നടത്തി. സബ് ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് എത്തിച്ചേർന്ന കലാപരിപാടികൾ റാലിക്ക് നിറ പകർന്നു. പരിപാടിക്ക് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, വൈ. പ്രസിഡന്റ് സി.പി ലൈല, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന , കൊടുവള്ളി എ.ഇ.ഒ സി.പി അബ്ദുൽ ഖാദർ, പി.ടി. എ പ്രസിഡന്റ് ടി എ സലാം, പ്രധാന അധ്യാപിക ബി.പി രാജേശ്വരി, പ്രിൻസിപ്പൽ ഡോ. ദീപ്തി സുരേഷ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുബൈദ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം, വാർഡ് മെമ്പർമാരായ ഉമ്മു സൽമ, സുബൈദ, ഷറീന, കെ.കെ ചന്ദ്രൻ , ടി.പി മജീദ്, ടി രാജു , പബ്ലിസിറ്റി ജനറൽ കൺവീനർ മുജീബ് ചളിക്കോട്, സുനിൽ മാസ്റ്റർ, ഫൈസൽ പടനിലം, കെ. എം ശ്രീജിത്ത്, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.പി അബ്ദുൽ ബഷീർ ബാലഗോപാലൻ, , വിജിത്ത്, വി.കെ സുബൈർ, എ ജാഫർ , പി .എം സന്തോഷ്, മനോജ് നടുക്കണ്ടി, ,പി.അബ്ദുൽ ബഷീർ, മീഡിയ കൺവീനർ ഹക്കീം ചക്കാലക്കൽ, അധ്യാപക പ്രതിനിധികളായ വി കെ റഷീദ് മാസ്റ്റർ, അബ്ദുൽ ഖയ്യും , സുനിൽ , കെ.കെ കമറുദ്ദീൻ എന്നിവർ നെതൃത്വം നൽകി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!