എളേറ്റിൽ ചെറ്റക്കടവ് മുള്ളാമ്പോയിൽ സെയ്ദൂട്ടി ഹാജി മരണപ്പട്ടു.എളേറ്റിൽ ഈസ്റ്റ് പുതിയ പള്ളി കമ്മറ്റി വൈസ് പ്രസിഡണ്ടും മടവൂർ മഖാം കമ്മറ്റി അംഗവും ചെറ്റക്കടവ് പള്ളി കമ്മറ്റി പ്രസിഡണ്ടുമാണ്. ഹലീമയാണ് ഭാര്യ.മക്കൾ സുബൈദ, ജമീല. മരുമക്കൾ:കാഞ്ഞിരത്താം പൊയിൽ അബൂബക്കർ, കെ.കെ അബദുറഹിമാൻ മാസ്റ്റർ (സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി). മയ്യത്ത് നിസ്കാരം രാത്രി 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ