പാലത്ത് ഈങ്ങാട്ട് ഉമ്മറിന്റെ ഭാര്യ മറിയം (77) മരണപ്പെട്ടു.മക്കൾ : ഷറഫുദ്ദീൻ (നാഷണൽ ഹാർഡ് വെയർ & ഈങ്ങാടൻ ട്രെടെയ്സ് ചേളന്നൂർ) ശിഹാബുദ്ദീൻ (ചേളന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ & MD Golden constructions) , അസ്‌മാബി, മുനീറ, നദീറമരുമക്കൾ: വിപി അബൂബകർ മാസ്റ്റർ (Rtd HM ALPS ചാത്തനാറമ്പ് മുട്ടാഞ്ചേരി ) , കെകെ അബ്ദുൽ നാസർ (Rtd CWRDM), കെ കോയക്കുട്ടി മാസ്റ്റർ (Rtd അധ്യാപകൻ ഹാജി പികെ മെമോറിയൽ ALPS), സബീല മീതലേപാത്ത് ബാലുശ്ശേരി , ഫെമിന മമ്മാലിക്കണ്ടി കാപ്പാട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!