പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് അവശനിലയിലായി; ഷാരോൺ മരിച്ചത് വിഷാംശം ഉള്ളിൽ ചെന്ന്; സ്കൂൾ വിദ്യാർഥിയുടെ മരണവും സമാന സാഹചര്യത്തിൽ; ദുരൂഹത
പാറശാല: പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ ജെ.പി ഷാരോൺരാജ് ആണ് ചൊവ്വാഴ്ച മരിച്ചത്. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയാണ് ഷാരോൺ.14ന് രാവിലെ…