പാസ്പോർട്ട് എടുക്കാൻ ഓഫീസിൽ പോയി ക്യൂ നിൽക്കേണ്ട, സഞ്ചരിക്കുന്ന ഓഫീസ് നാട്ടിലേക്കെത്തും
തിരുവനന്തപുരം: ഇനി മുതൽ പാസ്പോർട്ട് എടുക്കാനായി ഓഫീസിൽ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട. അപേക്ഷ നൽകാനും വെരിഫിക്കേഷൻ നടത്താനുമെല്ലാം നിങ്ങളുടെ അരികിലേക്ക് എത്താൻ ഒരുങ്ങിയിരിക്കുകയാണ് പാസ്പോർട്ട് വാൻ. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ മൊബൈൽ പാസ്പോർട്ട് വാഹനത്തിന്റെ സേവനം നേരത്തേ…