എലിയെ കൊന്നാലും ഇനി 3 വര്‍ഷം തടവും പിഴയും ! കൊല്ലാന്‍ കേന്ദ്രാനുമതി വേണം
കൊച്ചി : നാടന്‍കാക്ക, വവ്വാല്, ചുണ്ടെലി, പന്നിയെലി എന്നിവയെ കൊല്ലാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം.വന്യജീവി സംരക്ഷണനിയമ(1972)ത്തിലെ പുതിയ ഭേദഗതിപ്രകാരമാണിത്. കഴിഞ്ഞ 20-നാണ് ഭേദഗതി വിജ്ഞാപനം നിലവില്‍വന്നത്. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയുമാണു ശിക്ഷ.കേരളത്തില്‍ നാടന്‍കാക്ക…