കോഴിമുട്ട മോഷ്ടിച്ചത് മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ ആസൂത്രിതമായി; ഒടുവിൽ മുട്ടക്കള്ളന്മാർ പിടിയിലായത് ഇങ്ങനെ
കോഴിക്കോട്: കോഴിമുട്ടകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി പീറ്റർ സൈമൺ എന്ന സനു (42), മങ്ങോട്ട് വയൽ സ്വദേശി കെ.വി. അർജ്ജുൻ(32) എന്നിവരാണ് പിടിയിലായത്. മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75,000 രൂപ വിലവരുന്ന കോഴി മുട്ടകളും, ഗുഡ്സ്…