Category: Latest News

യുവസൈനികൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ

കോഴിക്കോട് യുവസൈനികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്റെ മകൻ കെ. ബിജിതാണ്‌ (25) മരിച്ചത്. കോഴിക്കോട് മുതലക്കുളത്തുള്ള ലോഡ്ജ്മുറിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ബിജിത് ബുധനാഴ്ച പുലർച്ചെ 5.40-ന് കോഴിക്കോട് റെയിൽവേസ്റ്റേഷൻ ഭാഗത്തുനിന്ന് ഓട്ടോയിൽ ലോഡ്ജിലെത്തിയാണ്…

രാജവെമ്പാലകളുടെ ഇണചേരൽ കാലമായി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടമുണ്ടാകാം

രാജവെമ്പാലകളുടെ ഇണചേരൽ കാലമാണ് ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ നാം അൽപം ശ്രദ്ധയോടെ ജീവിക്കണമെന്നാണ് ഈ രം​ഗത്ത് പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നത്. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന രാജവെമ്പാലകളുടെ കാമകേളികൾ ഏപ്രിൽ അവസാനം വരെ നീളും. ഇതിനായി കാടുകളിൽ നിന്നും ജനവാസകേന്ദ്രങ്ങളിലേക്കും…

രണ്ടു ദിവസം മുമ്പ് കാണാതായി; യുവതി തൂങ്ങിമരിച്ച നിലയിൽ

മാനന്തവാടി: രണ്ടു ദിവസം മുമ്പ് കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് പിലാക്കാവ് വടക്കേ തലത്തിൽ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെയാണ് യുവതിയെ…

ആശ്രമത്തിലെ യുവതികളെ ബലാത്സം​ഗം ചെയ്യും; എതിർക്കുന്നവരെ കുരങ്ങുകൾക്കൊപ്പം പാർപ്പിക്കും; ഒപ്പം ക്രൂര മർദ്ദനവും; മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ

ചെന്നൈ: അശരണ കേന്ദ്രത്തിലെ അന്തേവാസികളെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂർ ഗ്രാമത്തിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ബി.ജുബിൻ, ഭാര്യ ജെ.മരിയ എന്നിവരും മറ്റ് അഞ്ചുപേരുമാണ് അറസ്റ്റിലായത്.…

മീൻ പിടിക്കുന്നതിനിടെ തെന്നിവീണു; യുവാവിന് ദാരുണാന്ത്യം, സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി

സുൽത്താൻബത്തേരി: മീൻ പിടിക്കുന്നതിനിടെ ചിറയിൽ വീണ രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. വയനാട് സുൽത്താൻബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തി ഗോവിന്ദമൂല ചിറയിൽ ആണ് സംഭവം. മലവയൽ ചൂരക്കുനി ഷാലു(25)വാണ് മരിച്ചത്. ഇയാളൊടൊപ്പമുണ്ടായിരുന്നു മലവയൽ നീലമാങ്ങ കോളനിയിലെ തന്നെ…

കോട്ടയത്ത് തെങ്ങ് വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: തെങ്ങ് വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. വേളൂർ പപ്പനാൽ പരേതനായ ചാക്കോയുടെ മകൻ പി. ഷിനു(34)വാണ് മരിച്ചത്. കുമാരനല്ലൂർ എസ്എച്ച് മൗണ്ടിലെ പുരയിടത്തിൽ തെങ്ങ് മുറിക്കുന്നതിടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.തെങ്ങ് മുറിക്കുന്നതിനിടെ ഷിനു മറിഞ്ഞു…

നടൻ കാലടി ജയൻ അന്തരിച്ചു

കൊച്ചി: സിനിമ, സീരിയല്‍, നാടകനടന്‍ കാലടി ജയന്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.…

യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ദുരൂഹതയെന്ന് പരാതിയുമായി ബന്ധുക്കൾ

മലപ്പുറം: നിലമ്പൂരിലെ മമ്പാടിൽ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ സ്വദേശിയായ സുല്‍ഫത്തി(24)നെയാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിയില്‍ ഭര്‍ത്താവ് ഷെമീറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സുല്‍ഫത്തിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍…

ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് ആലുവക്കാര​ന്റെ 20 ലക്ഷം രൂപ തട്ടിയെടുത്തു; മിസോറാം സ്വദേശിനിയായ യുവതി ആലുവ പോലീസി​ന്റെ പിടിയിൽ

കൊച്ചി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് യുവാവി​ന്റെ പണം തട്ടിയെടുത്ത കേസിൽ യുവതി അറ​സ്റ്റിൽ. മിസോറാം സ്വദേശിനി ലാൽച്വാൻതാങ്ങി (47) യെയാണ് ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ജോർദാനിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശിയായ യുവാവിനാണ് പണം…

എലിവിഷം ഉള്ളിൽ ചെന്നെന്ന് പരിശോധനാഫലം; അഞ്ജുശ്രീ പാർവതി മരിച്ചത് ഭക്ഷ്യ വിഷബാധയേറ്റല്ല; പത്തൊമ്പതുകാരിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്

സ്കാസർകോട്: പത്തൊമ്പതുകാരി മരിച്ച സംഭവത്തിൽ രാസപരിശോധനാഫലം പുറത്ത്. അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചു. ഇതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.കാസർകോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി ആണ് മരിച്ചത്.…

error: Content is protected !!