Category: Latest News

അനുവദനീയമായതിലും കൂടുതല്‍ വേഗവും ശക്തിയും; മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത് 21 ഇലക്ട്രിക് സ്‌കൂട്ടറുകൾ

കൊച്ചി: അനുവദനീയമായതിലും കൂടുതല്‍ വേഗവും ശക്തിയും കൂട്ടി വില്‍പ്പന നടത്തിയതിന് കൊച്ചിയില്‍ 21 ഇലക്ട്രിക് സ്‌കൂട്ടറുകൾ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. പിടികൂടിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചെന്നൈയിലെ കേന്ദ്രസര്‍ക്കാരിന്റെ പരിശോധനാ കേന്ദ്രത്തിലെത്തിച്ച് പരിശോധിക്കും എന്നാണ് റിപ്പോർട്ട്. കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ…

നിപ ഉറവിടത്തിൽ അവ്യക്തത; വവ്വാലുകളിൽ നിന്ന് ശേഖരി‍ച്ച സ്രവ പരിശോധനയിൽ 36 സാംപിളുകളുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിലെ വവ്വാലുകളിൽ നിന്ന് ശേഖരി‍ച്ച സ്രവ പരിശോധനയിൽ 36 സാംപിളുകളുടെ ഫലം നെഗറ്റീവ്. ഇതോടെ ഉറവിടത്തെ കുറിച്ചുളള അവ്യക്തത തുടരുകയാണ്. ചില മൃ​ഗങ്ങളിലും വവ്വാലുകളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.നിപ ബാധിച്ച് ഓ​ഗസ്റ്റ് 30 ന്…

സംശയരോഗം; വയനാട്ടിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, പൊലീസിനുമുന്നിൽ കീഴടങ്ങി യുവാവ്

മാനന്തവാടി: ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു. വയനാട് വെണ്ണിയോട് സ്വദേശി കൊളവയൽ വീട്ടിൽ മുകേഷ് ആണ് ഭാര്യ അനീഷയെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.ഭാര്യയെ വെട്ടിക്കൊന്ന വിവരം പൊലീസിലറിയിച്ചതും മുകേഷ് തന്നെയാണ്. മുകേഷിന്റെ സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.രാത്രി മുകേഷ് മദ്യലഹരിയിലായിരുന്നതിനാൽ…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; റെയിഡുകളുടെ നിർണായക വിവരങ്ങൾ പുറത്ത് വിട്ട് ഇഡി; പ്രതികളുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്തത് കോടികൾ

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയിഡുകളുടെ വിവരങ്ങൾ ഇഡി പുറത്ത് വിട്ടു. 5 കോടി വിലമതിക്കുന്ന 19 രേഖകളാണ് എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് ഇഡി പിടികൂടിയത്. എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടിൽ…

സർക്കാർ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഇനി തിരുവനന്തപുരത്ത് മാത്രം

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാൻ തീരുമാനം. സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഇനിമുതൽ തിരുവനന്തപുരത്ത് മാത്രമായിരിക്കും. സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി…

മകളുടെ വിയോഗത്തിൽ ഞെട്ടൽ വിട്ടുമാറാതെ വിജയ് ആന്‍റണിയും കുടുംബവും; മൊഴി രേഖപ്പെടുത്തിയതിന് പിന്നലെ മകളുടെ ഫോൺ കസ്റ്റഡിയിലെടുത്തു

ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൾ മീര വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു. സംഭവത്തിൽ വീട്ടിലുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്കായി കുട്ടിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.…

എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു; മാത്യു കൊടുംക്രൂരത ചെയ്തത് മദ്യലഹരിയിലെന്ന് സംശയം

പത്തനംതിട്ട: എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. അടൂർ ഏനാത്ത് തടികയിൽ ഇന്നു രാവിലെയാണ് സംഭവം. ഏനാത്ത് തട്ടാരുപടി കൊട്ടാരം അമ്പലം റോഡിനു സമീപം താമസിക്കുന്ന മാത്യു പി.അലക്സാണ് മകൻ മെൽവിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.മാത്യുവിന്റെ ഭാര്യ വിദേശത്തു ജോലി…

പാടത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതിയുടെ ഭാര്യയുമായുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് സംശയം

കോഴഞ്ചേരി: പാടത്ത് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോയിപ്രം അയിരക്കാവ് പാറയ്ക്കൽ പ്രദീപ് (35) എന്നയാളാണ് മരിച്ചത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി വരികയാണ്.കൊലപാതകത്തിനു പിന്നിൽ മോൻസി എന്നയാളാണെന്നു സംശയിക്കുന്നു. ഇയാളുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു…

നാലായി മുറിച്ച മൃതദേഹത്തിനൊപ്പം ഒരു ചുരിദാറും; മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിനുള്ളിൽ വെട്ടിനുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ്

ബെം​ഗളുരു: മാക്കൂട്ടം ചുരത്തിൽ ട്രോളി ബാ​ഗിനുള്ളിൽ വെട്ടിനുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട യുവതി ആരെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന ചുരിദാർ സൂചനയാക്കിയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. പതിനെട്ടോ പത്തൊൻപതോ വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടേതാണ്…

ആരാണ് ആ ഭാ​ഗ്യശാലി! തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; ഇത്തവണ വിറ്റഴിച്ചത് 90 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: തിരുവോണം ബമ്പർ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് നാളെ അറിയാം. സെപ്റ്റംബർ 20 ബുധനാഴ്ചയാണ് നറുക്കെടുപ്പ് നടക്കുക.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് സമ്മാനമായി ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആ ഭാ​ഗ്യശാലി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ കേരളം. 90…

error: Content is protected !!