മലപ്പുറം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
മസ്കറ്റ്: മലപ്പുറം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോടൻ ദാവൂദ് (40) ആണ് മരിച്ചത്. കഴിഞ്ഞ നാലു വർഷമായി ഒമാനിൽ താമസിച്ചുവരുന്നു. നിസ്വാ കെ.എം.സി.സി. പ്രവർത്തകനാണ്.പരേതനായ മുഹമ്മദാലി- ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ :റുബീന, മക്കൾ :…