Category: Latest News

സുഹൃത്തിന്‍റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനുള്ള പ്രതികാരം; തൃശ്ശൂരിൽ യുവാവിന്‍റെ കൈ വെട്ടി, പ്രതി അറസ്റ്റിൽ

തൃശൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചക്കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍ സനോജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ന്നിത്തടത്ത് കോഴിക്കട നടത്തിയിരുന്ന സജീറിനെയാണ് സനോജും കൂട്ടുകാരും ചേർന്ന് ആക്രമിച്ചത്. കേസിലെ മറ്റു പ്രതികളായ എയ്യാല്‍ സ്വദേശി രാഹുലിനേയും കൈപ്പറമ്പ്…

വീണ്ടും രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വീണ്ടും രാജ്യം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ ആണ് പ്രഖ്യാപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ചത്തീസ്ഗഢില്‍ രണ്ട്…

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ജലന്ധർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിെ അവതാർ നഗർ ഏരിയയിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. യശ്പാൽ (70), രുചി (40), മൻഷ (14), ദിയ (12),…

കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം; ദുരൂഹതയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോർപ്പറേഷൻ

കോഴിക്കോട്: കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ദുരൂഹതയെന്ന് കോർപ്പറേഷൻ. തിപിടുത്തത്തിന് പിന്നിൽ ചില ശക്തികൾ പ്രവർത്തിച്ചുവെന്നാണ് കോർപറേഷൻ ആരോപിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിനും അന്വേഷണം ആവശ്യപ്പെട്ട് കോർപ്പറേഷൻ പരാതി നൽകി. ഇന്നലെ രാത്രിയോടെയാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ…

മലപ്പുറം സ്വദേശി പനി ബാധിച്ച് ഖത്തറില്‍ മരിച്ചു

ദോഹ: മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി വനിത ഖത്തറില്‍ മരിച്ചു. വളാഞ്ചേരി പാങ്ങ് ഉണ്ണിയാങ്ങല്‍ കുഞ്ഞിമോള്‍ എന്ന റംല (53) ആണ് മരിച്ചത്. റംല ഇന്‍ഡസ്ട്രിയല്‍ ഏരിയ ഹമദ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. കബീറിന്റെ ഭാര്യയാണ്.ഒരാഴ്ച മുമ്പാണ് അവധി…

സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളോട് അടങ്ങാത്ത പ്രണയം; ഓട്ടോഡ്രൈവർ മുഹമ്മദ് സാദിഖ് ഇരുട്ടാകുമ്പോൾ പുറത്തിറങ്ങുന്നത് പുതച്ചുമൂടി; നാട്ടിലെ ‘നല്ലവനായ ഉണ്ണി’യെ കൈയ്യോടെ പൊക്കിയതിങ്ങനെ…

കോഴിക്കോട്: രാത്രികാലങ്ങളിൽ വീടുകളില്‍ ഒളിഞ്ഞു നോക്കി സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്നയാൾ പിടിയിൽ. കിഴക്കോത്ത് പന്നൂർ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.രാത്രിയിൽ വീടുകളിൽ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ…

ഇസ്രയേല്‍- ഹമാസ് സംഘർഷം; തീര്‍ഥാടനത്തിന് പോയ സംഘത്തിന് പുറമേ ബെത്‌ലഹേമിൽ കുടുങ്ങി ഇരുന്നൂറോളം മലയാളികൾ

ബെത്‌ലഹേം: പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു എന്ന് വിവരം. കൊച്ചിയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിന് പുറമേയാണ് ഈ കണക്ക്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഭയന്ന് ബെത്‌ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം ഇരുന്നൂറോളം മലയാളികളുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. മുംബൈയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിലെ…

സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം മിസ്ഹബ് ഇരിക്കൂര്‍ മരണപ്പെട്ടു

സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഡോക്ടര്‍ മിസ്‌ഹബ് ഇരിക്കൂര്‍ മരണപ്പെട്ടു. 36 വയസായിരുന്നു. ഇരിക്കൂര്‍ കൂരാരി ദാറുന്നിഅ്മയില്‍ പി.കെ.അലി- എൻ. നജ്മ ദമ്ബതികളുടെ മകനാണ്. കുറ്റ്യാടിയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. നിലവില്‍ കുറ്റ്യാടി ഐഡിയല്‍…

ആലിൻതറ, ചേലാംകുന്നുമ്മൽ സി.കെ മുഹമ്മദ് നിര്യാതനായി

ഓമശ്ശേരി : ആലിൻതറ ചേലാം കുന്നുമ്മൽ സി.കെ മുഹമ്മദ് ( 65 ) (തലപ്പെരുമണ്ണ റേഷൻ വ്യാപാരി) നിര്യാതനായി.കരുവമ്പൊയിൽ പൊയിലിൽ കുടുംബാംഗമാണ്. ഭാര്യ : കദീജ (മുൻ ഓമശേരി പഞ്ചായത്ത് പ്രസിഡന്റ്) മക്കൾ : ഫാത്തിമ . (ഫാർമസിസ്റ്റ്), ആയിഷ ഫെബിൻ…

ഈങ്ങാപ്പുഴ സ്വദേശി ഖത്തറില്‍ നിര്യാതനായി

പുതുപ്പാടി:ഈങ്ങാപ്പുഴ കുഞ്ഞുകുളം വടക്കെപറമ്പില്‍ അബ്ദുല്‍ അസീസ്(60) ഖത്തറില്‍ മരണപ്പെട്ടു.ദീര്‍ഘ നാളായി ഖത്തറില്‍ ജോലി ചെയ്യുന്ന അസീസ് അസുഖബാധിതനായി പത്തുമാസത്തോളമായി ചികിത്സയിലായിരുന്നു

error: Content is protected !!