ഓമശ്ശേരി : ആലിൻതറ ചേലാം കുന്നുമ്മൽ സി.കെ മുഹമ്മദ് ( 65 ) (തലപ്പെരുമണ്ണ റേഷൻ വ്യാപാരി) നിര്യാതനായി.കരുവമ്പൊയിൽ പൊയിലിൽ കുടുംബാംഗമാണ്. ഭാര്യ : കദീജ (മുൻ ഓമശേരി പഞ്ചായത്ത് പ്രസിഡന്റ്) മക്കൾ : ഫാത്തിമ . (ഫാർമസിസ്റ്റ്), ആയിഷ ഫെബിൻ (സ്റ്റാഫ് നഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ്) സുലൈഖ ഷെറിൻ ( നഴ്സ് UAE) . മരുമക്കൾ : മനാഫ് ചേളന്നൂർ , സാജൻ സാലിഹ് വാഴക്കാട് , സജീർ തിരുവനന്തപുരം. സഹോദര പുത്രൻ അനസ് അബ്ദുള്ള വാപ്പിനകത്ത് . മയ്യിത്ത് നിസ്കാരം ഇന്ന് 8/10/2023 ന് ഞായർ )ഉച്ചക്ക് ഒരു മണിക്ക് ആലിൻ തറക്ക് അടുത്ത ഏച്ചികുന്ന് ജുമാ മസ്ജിദിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!