Category: Latest News

സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നൽകുന്നത്തിന് വാങ്ങിയത് 86000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗം തഹസിൽദാരുടെ ഓഫീസിലെ ക്ലർക്കായ അടിവാരം സ്വദേശിയായ പിഡി ടോമിയാണ് പിടിയിലായത്. ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിനാണ്. 86000…

പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

കോതമംഗലം: പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പതിനെട്ടുകാരൻ അറസ്റ്റിൽ. മാലിപ്പാറ സ്വദേശി വിവേക് ബിനുവിനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതാം തീയതിയാണ് പെൺകുട്ടി ജീവനോടുക്കിയത്. പോസ്റ്റുമർട്ടത്തി​ന്റെ റിപ്പോർട്ടിൽ കുട്ടിലൈംഗീക അതിക്രമത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു.പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ…

തൊഴിലുറപ്പ് ജോലിക്കിടെ കടന്നലാക്രമണം; എടത്തിരുത്തിയിൽ ഏഴ് പേര്‍ക്ക് കടന്നൽ കുത്തേറ്റു, ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ കടന്നലാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. പുൽക്കാടുകൾ…

കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കണ്ടെത്തി; സുബൈർ അലിയെ പിടികൂടിയത് മധുരയിൽ നിന്ന്

നെന്മാറ: കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കണ്ടെത്തി പൊലീസ്. മധുരയിൽ വച്ചാണ് സുബൈർ അലി പിടിയിലായത്. ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായ സുബൈർ അലിയെ കാണാതായത്. ഇദ്ദേഹത്തെ പാലക്കട്ടെത്തിച്ച് കോടതിയിൽ ഹാജരക്കുമെന്ന് പൊലീസ് വ്യക്തമാക്കി.സിപിഐഎം നേതാക്കൾക്കെതിരെ…

ഒറ്റ വിസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ സൗകര്യം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും

ദുബായ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന സൗകര്യം ഒരുങ്ങുന്നു. ഇതിന് ആവശ്യമായ ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. നിർണായക മാറ്റം അടുത്ത വര്‍ഷം ആദ്യം പ്രബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചനകൾ. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ…

ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം; ആന ചവിട്ടിക്കൊന്നതാവാമെന്ന് സംശയം

കണ്ണൂർ: കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത്. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. ഇന്നലെ രാവിലെയാണ് ജോസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ആന…

സിപിഎം ഭീഷണിയിൽ സുബൈർ അലി ഏറെ അസ്വസ്ഥനായിരുന്നുവെന്ന് മകൻ്റെ മൊഴി; തിരച്ചിൽ തുടർന്ന് പോലീസ്

പാലക്കാട്: പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയിൽ നെൻമാറ പൊലീസ് കേസെടുത്തു. സുബൈർ അലിക്കായി പൊലീസ് തമിഴ്നാട്ടിൽ അടക്കം തെരച്ചിൽ നടത്തുകയാണ്. സുബൈർ അലിയുടെ മൊബൈൽ ഫോൺ നിലവിൽ ഓഫ് ചെയ്ത നിലയിലാണ്. സുബൈർ അലി എവിടേക്കാണ് പോയതെന്ന് അടുത്ത ബന്ധുക്കൾക്ക്…

സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഇനി ‘കെ.എല്‍.-90’; ആറ് മാസത്തിനുള്ളിൽ രജിസ്ട്രേഷന്‍ മാറ്റണം

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ‘കെ.എല്‍.-90’ ല്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ സീരീസ് അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയവാഹനങ്ങളെല്ലാം ഇതിലേക്ക് മാറ്റണം. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി തിരുവനന്തപുരം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന (കെ.എല്‍ 15- ആര്‍.ടി.ഒ. എന്‍.എസ്) ദേശസാത്കൃതവിഭാഗം ഓഫീസിലേക്ക് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, തദ്ദേശ, പൊതുമേഖലാസ്ഥാപനങ്ങളുടെ…

വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് വൃക്ക തകരാറിലായ സംഭവം; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ജില്ല ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വിഭാഗം

മ​ല​പ്പു​റം: സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് വൃക്ക തകരാറിലായ സംഭവത്തിൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ജി​ല്ല ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം. ചർമം വെളുപ്പിക്കാൻ‌ ക്രീമുകൾ ഉപയോ​ഗിച്ച പതിനൊന്നു പേർക്ക് നെഫ്രോടിക് സിൻഡ്രോം എന്ന രോ​ഗാവസ്ഥ കണ്ടെത്തിയിരുന്നു.ഇ​വ​രു​ടെ വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി​രു​ന്നു. ഇ​തി​ല്‍…

കേരളത്തിൽ മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം; പ്രതിസന്ധി നിയന്ത്രിക്കാൻ പുതിയ നീക്കം

തിരുവനന്തപുരം: കേരളത്തിൽ ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾക്ക് ക്ഷാമമെന്ന് റിപ്പോർട്ട്. 100, 500 മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമം. ജനന, മരണ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, വിവിധ കരാറുകൾ, സമ്മത പത്രങ്ങൾ, സത്യവാങ്മൂലം എന്നിവ തയ്യാറാക്കുന്നതിന് 50, 100, 20 രൂപയുടെ മുദ്രപ്പത്രങ്ങൾ മതി. എന്നാൽ ഇവ…

error: Content is protected !!