Category: Latest News

കെട്ടിട നിർമാണത്തിന് കെഎൽആർ സർട്ടിഫിക്കറ്റ് വേണ്ട; ഉത്തരവിറക്കി വയനാട് ജില്ലാ കളക്ടർ

വയനാട്: കെട്ടിട നിർമാണത്തിന് കെഎൽആർ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഉത്തരവിറക്കി വയനാട് ജില്ലാ കളക്ടർ രേണുരാജ്. നിലവിലുള്ള കെഎൽആർ സർക്കുലറുകൾ പിൻവലിച്ചാണ് പുതിയ ഉത്തരവ്.പുതിയ ഉത്തരവ് പ്രകാരം കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂമി കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 81/1 പ്രകാരം ഇളവ്…

അലങ്കരിച്ച വാഹനങ്ങളിൽ ശബരിമലയിലേക്ക് എത്തേണ്ട; നടപടിയെടുക്കാൻ നിർദേശം നൽകി ഹൈക്കോടതി

പത്തനംതിട്ട: അലങ്കരിച്ച വാഹനങ്ങളിൽ ശബരിമലയിലേക്ക് തീർഥാടകർ എത്തേണ്ടെന്ന് കേരള ഹൈക്കോടതി. ശബരിമലയിലേക്ക് തീർഥാടകർ കൂടുതലും എത്താറുള്ളത് പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിച്ചാണ്. എന്നാൽ ഇനി ഇത്തരത്തിൽ വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ആണ് നിർദേശം. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന…

പതിമൂന്ന് വയസ്സുകാരനെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: പതിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുള്ളയാണ് മരിച്ചത്. പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാതാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്…

വയനാട്ടിൽ കു​ര​ങ്ങ് പ​നി; പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ നിർദ്ദേശം

ക​ൽ​പ​റ്റ: വയനാട്ടിൽ കുരങ്ങുപനി. രോഗത്തിനെതിരെയുള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ രേ​ണു​രാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേർന്ന യോഗത്തിൽ തീരുമാനമായി. വി​റ​യ​ലോ​ടു​കൂ​ടി​യ പ​നി, ശ​രീ​ര​വേ​ദ​ന, ഛര്‍ദ്ദി, ക​ടു​ത്ത ക്ഷീ​ണം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലെത്തി ചികിത്സ തേടണം.വ​ന​ത്തി​നു​ള്ളി​ലും വ​ന​ത്തി​നോ​ട് ചേ​ര്‍ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും…

ഭാര്യയ്ക്കു പാചകം അറിയില്ലെന്നു പറഞ്ഞ് വിവാഹ മോചനം നൽകാൻ കഴിയില്ല; യുവാവി​ന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ല എന്നത് കാരണമാക്കി വിവാഹ മോചന അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വിവാഹ മോചനത്തിനായി യുവാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സോഫി തോമസമാണ് ഉത്തരവിറക്കിയത്.ഭാര്യയ്ക്ക് പാചകം അറിയില്ലെന്നും തനിക്കു ഭക്ഷണം…

ജാഗ്രതൈ…മൂർഖൻ കുണ്ട് വീണ്ടും തെരുവുനായ അക്രമണം

നരിക്കുനി മൂർഖൻ കുണ്ട് കാരുകുളങ്ങര പ്രദേശത്ത് വീണ്ടും തെരുവുനായ ആക്രമണം,വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയെയാണ് ഇന്ന് കടിച്ചത്,ആഴ്ചകൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ആറുപേർക്ക് പേവിഷയുള്ള നായയുടെ കടി ഏറ്റിരുന്നു, അതുകൊണ്ടുതന്നെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജവഹർ…

ടെർമിനലിന്‍റെ റാഫ്റ്റുകളിൽ വളവ്, നിർമാണം ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ച്; വാട്ടർ മെട്രോയുടെ നിർമാണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേട്

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയുടെ നിർമാണത്തിൽ കണ്ടത്തിയത് വൻ ക്രമക്കേട്. വാട്ടർ മെട്രോയുടെ ടെർമിനലിന്‍റെ റാഫ്റ്റുകളിൽ വളവ് കണ്ടെത്തി. കൂടാതെ ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമാണത്തിലാണ്…

തിരുവനന്തപുരം മൃഗശാലയിലെ സിംഹം ഇരട്ടപ്രസവിച്ചു;

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹം ഇരട്ടപ്രസവിച്ചു. മൃ​ഗശാലയിലെ ലിയോൺ– നൈല സിംഹ ദമ്പതികൾക്കാണ് ഇരട്ടകുട്ടികൾ ജനിച്ചത്. തിങ്കളാഴ്ച രാത്രി എഴരയ്ക്കാണ് നൈല രണ്ടു കുട്ടികൾക്ക് ജന്മം നൽകിയത്.മുലപ്പാൽ നൽകാൻ നൈല കൂട്ടാക്കാത്തതിനെ തുടർന്നു കുഞ്ഞുങ്ങളെ പരിചരണത്തിനായി മൃഗശാലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.…

സെക്രട്ടറിയേറ്റിൽ പ്രതിഷേധ സമരം തുടങ്ങി യുഡിഎഫ്; നാല് ​ഗേറ്റുകളിൽ മൂന്ന് ​ഗേറ്റുകളും ഉപരോധിച്ചു

തിരുവനന്തപുരം: യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. നാല് ​ഗേറ്റുകളിൽ മൂന്ന് ​ഗേറ്റുകൾ ആറുമണിക്ക് തന്നെ പ്രവർത്തകർ ഉപരോധിച്ചു. എന്നാൽ പൊലീസ് കന്‍റോണ്‍മെന്‍റ് ഗേറ്റ് തടയാൻ സമ്മതിച്ചില്ല. ‌”സര്‍ക്കാരല്ലിത് കൊള്ളക്കാര്‍” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം.തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരാണ് കൂടുതലും എത്തിയിട്ടുള്ളത്. യുഡിഎഫ്…

ശബരിമല മേല്‍ശാന്തിയായി ഇനി പി.എന്‍ മഹേഷ്; മാളികപ്പുറത്ത് പി ജി മുരളിയും

ശബരിമല: പുതിയ ശബരിമല മേല്‍ശാന്തിയായി ഏനാനെല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷിനെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തത് തൃശൂര്‍ പുങ്ങാട്ട്മന പി.ജി മുരളിയെയാണ്. പി.എന്‍ മഹേഷ് നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. മേല്‍ശാന്തിയെ ആദ്യനറുക്കെടുപ്പില്‍ തന്നെ തെരഞ്ഞെടുത്തു. എന്നാൽ…

error: Content is protected !!