നരിക്കുനി മൂർഖൻ കുണ്ട് കാരുകുളങ്ങര പ്രദേശത്ത് വീണ്ടും തെരുവുനായ ആക്രമണം,വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയെയാണ് ഇന്ന് കടിച്ചത്,ആഴ്ചകൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ആറുപേർക്ക് പേവിഷയുള്ള നായയുടെ കടി ഏറ്റിരുന്നു, അതുകൊണ്ടുതന്നെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജവഹർ പൂമംഗലം അറിയിച്ചു