നോട്ടുകൾ മാത്രമല്ല ഇനിമുതൽ തുട്ടുകൾ കിട്ടുമ്പോഴും ശ്രദ്ധവേണം; അഞ്ചുരൂപ കോയിൻ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും
ചില്ലറയെ ചൊല്ലി പലപ്പോഴും കശപിശ പതിവാണ്. ചിലപ്പോൾ ബസ്സിൽ ആണെങ്കിൽ മറ്റുചിലപ്പോൾ കടകളിലാകാം. അഞ്ചുരൂപയ്ക്ക് താഴെ നൽകേണ്ട ചില്ലറകൾക്ക് പകരം മിഠായി നൽകുന്നതും പതിവ് കാഴ്ചകളിൽ പെടുന്നത് തന്നെ. പള്ളികളിലേയും അമ്പലങ്ങളിലേയും ഭണ്ഡാരങ്ങളിൽ വീഴുന്ന ചില്ലറകളിലൂടെ ചില്ലറക്കാര്യങ്ങൾ നടത്തിവന്ന ബസ്സുകാരും കടക്കാരും…