ഗാസയിൽ മരണം ആറായിരം കടന്നു; ഭക്ഷണവും ഇന്ധനവും ഇല്ല, നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു
ടെൽഅവീവ്: ഹമാസിൽ ഇസ്രയേൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഗാസയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല. ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. ഇതേ തുടർന്ന് ഗാസയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്.ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ…