Category: Latest News

ക്വാറിയിൽ വച്ച് പണമിടപാടിനെ ചൊല്ലി തര്‍ക്കം; അടിപിടിക്ക് പിന്നാലെ കുഴഞ്ഞ് വീണ യുവാവ് മരണപ്പെട്ടു

വേങ്ങര: ക്വാറിയിൽ ഉണ്ടായ അടിപിടിക്കിടെ ഒരാൾ മരണപ്പെട്ടു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ദിറാർ കാമ്പ്രനാണ് കുഴഞ്ഞുവീണ് മരിച്ചത്. മലപ്പുറം വേങ്ങര അച്ഛനമ്പലത്ത് ക്വാറിയിൽ പണമിടപാടുമായി ബന്ധപ്പെട്ട സംസാരിക്കാൻ ചെന്നതായിരുന്നു ദിറാർ. സംസരം വാക്കു തർക്കത്തിലാണ് കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മരണകാരണം മർദ്ദനം…

മുന്നറിയിപ്പില്ലാത്ത ചെന്നൈ – ആലപ്പി എക്സ്പ്രസ് 13 മണിക്കൂർ വൈകി; യാത്രക്കാരന് 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കൊച്ചി: മുന്നറിയിപ്പില്ലാത്ത ട്രെയിൻ വൈകിയതോടെ യാത്രക്കാരൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനു പരാതി നൽകി. ചെന്നൈ – ആലപ്പി എക്സ്പ്രസ് ആണ് മുന്നറിയിപ്പ് പോലും ഇല്ലാതെ13 മണിക്കൂർ വൈകിയത്. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹൻ ആണ് പരാതി…

‘താൻ എന്നും എപ്പോഴും പലസ്തീൻ ജനതയ്ക്കൊപ്പം‘; വിശദീകരണവുമായി ശശി തരൂർ

തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി. കോഴിക്കോട് നടന്ന മുസ്ലിംലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലായിരുന്നു ശശി തരൂർ എംപിയുടെ വിവാദ പരാമർശം. താൻ ഇസ്രയേലിനെ അനുകൂലിച്ചല്ല പ്രസംഗം നടത്തിയതെന്നും പ്രസം​ഗത്തിൽ നിന്നും ചെറിയൊരു ഭാ​ഗം വിവാദമാക്കുന്നുവെന്നുവെന്നുമാണ്…

കേരളീയത്തിനായി’ പൊട്ടിക്കുന്നത് കോടികൾ; പെൻഷനും ശമ്പളവും മുടങ്ങി പട്ടിണിയിൽ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: കേരളത്തിന്‍റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കാൻ സംസ്ഥാന സര്‍ക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയുടെ തിരക്കിലാണ് അധികൃതർ. നാല് കോടിയോളം രൂപയാണ് പ്രചാരണത്തിന് മാത്രം വകയിരുത്തിയത്. അതേസമയം ശമ്പളവും പെൻഷനും വീണ്ടും മുടങ്ങിയതോടെ കെഎസ്ആർടിസിയെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങൾക്കു പട്ടിണി തുടരുകയാണ്. ഒക്ടോബർ…

ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു

ബെയ്ജിങ്: ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രിയോടെ ഹൃദയാഘാതമുണ്ടാവുകയും വെള്ളിയാഴ്ച പുലർച്ചയോടെ മരിക്കുകയുമായിരുന്നെന്ന് ചൈനീസ് വാർത്ത ഏജൻസി അറിയിച്ചു.2013 മുതലുള്ള പത്തു വർഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഈ വർഷം ആദ്യമാണ്…

ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന പരാതി; ഭക്ഷണം കഴിച്ച ആറുപേർക്ക് കൂടി ആരോഗ്യപ്രശ്നങ്ങൾ

കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ. കൊച്ചിയിലെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യ പ്രശ്നങ്ങളുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് ഷവർമ, അൽഫാം…

സ്ഥലം കുറഞ്ഞെന്ന പേരിൽ തര്‍ക്കം; ഗൃഹനാഥനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു

മാനന്തവാടി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന് കുത്തേറ്റു. തൃശ്ശിലേരി മോട്ടയിലെ മരോട്ടിവീട്ടില്‍ മാര്‍ട്ടിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ തോമസ് എന്ന കുഞ്ഞ് ആണ് ആക്രമിച്ചതെന്നാണ് വിവരം. വയറില്‍ കുത്തേറ്റ മാര്‍ട്ടിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുനെല്ലി പോലീസ് സംഭവത്തില്‍…

‘പ്രതിരോധവും അക്രമവും രണ്ടും രണ്ട്’; പലസ്തീന്റെ പ്രതിരോധത്തിനാണ് നമ്മൾ പിന്തുണ കൊടുക്കേണ്ടതെന്ന് എംകെ മുനീർ

കോഴിക്കോട്: പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്ന് മുസ്ലിം ലീ​ഗ് നേതാവ് എംകെ മുനീർ. പലസ്തീന്റെ പ്രതിരോധത്തിനാണ് നമ്മൾ പിന്തുണ കൊടുക്കേണ്ടത്. രാജ്യത്തിനായി ഭഗത് സിംഗും സുഭാഷ് ചന്ദ്രബോസും പോരാടിയത് ബ്രിട്ടീഷുകാരുടെ ചരിത്രത്തിൽ ഭീകരവാദവും തീവ്രവാദവുമായാണ് രേഖപ്പെടുത്തിയത്. ഇതുപോലെ തന്നെയാണ് ഗാസയുടെ…

ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊൻകിരീടങ്ങൾ; 45 പവനോളമുള്ള കിരീടങ്ങൾ സമർപ്പിച്ചത് തിരുവനന്തപുരം സ്വദേശി

തൃശൂര്‍: ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി തിരുവനന്തപുരം സ്വദേശി സമർപ്പിച്ചത് 45 പവനോളം വരുന്ന രണ്ട് തങ്കകിരീടങ്ങളാണ്. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തില്‍ തിരുവനന്തപുരം സ്വദേശി നാഥന്‍ മേനോന്‍ ആണ് കിരീടങ്ങള്‍ സമര്‍പ്പിച്ചത്.ഇന്ന് ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു വഴിപാടായി പൊന്നിന്‍ കിരീടം…

കെ.എസ്.ഇ.ബിയുടെ ഇരുട്ടടി തുടരും; വൈദ്യുതി സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബോർഡ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനമായി. യൂണിറ്റിന് 19 പൈസയാണ് സർചാർജ് ആയി ഈടാക്കുന്നത്.വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ ഈടാക്കിയാണ്…

error: Content is protected !!