പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഓട്ടോഡ്രൈവർക്ക് സൂര്യതാപമേറ്റ് പരിക്ക്
പാലക്കാട്: അതിശക്തമായ വെയിലിൽ സൂര്യതാപമേറ്റ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്. ചെർപ്പുളശ്ശേരിയിൽ സൂര്യാതപമേറ്റ് കോതകുർശ്ശിയിലെ വയലാലെ വീട്ടിൽ മോഹനന് (48) ആണ് മുതുകിൽ പപ്പടത്തിന്‍റെ ആകൃതിയിൽ പൊള്ളലേറ്റത്. തൊലി അടർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കോതകുർശ്ശിയിലെ വർക് ഷോപ്പ് പരിസരത്ത്…