Author: Pc News

കുരിക്കത്തും പറമ്പത്ത് കുഞ്ഞഹമ്മദ് മരണപ്പെട്ടു

മുട്ടാഞ്ചേരി: കുരിക്കത്തും പറമ്പത്ത് കുഞ്ഞഹമ്മദ് (ഇറച്ചി) മരണപ്പെട്ടു മയ്യിത്ത് നിസ്ക്കാരം ഇന്ന് ശനി രാത്രി 10.30 ന് മുട്ടാഞ്ചേരി സിദ്ധീഖ് ജുമാമസ്ജിദിൽ നടക്കും

ഷിബിലയുടെ പരാതി ഗൗരവത്തിലെടുത്തില്ല; താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ

താമരശ്ശേരി സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്കെതിരെ നടപടി.ഗ്രേഡ് എസ്‌ഐ നൗഷദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. റൂറല്‍ എസ്‍പി താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്.യാസിറിനെതിരെ ഷിബില…

കൊല്ലത്ത്മാ താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് അമ്മ മരിച്ചെന്ന് കരുതി

കൊല്ലം: മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. കൊല്ലം ആയൂരിലായിരുന്നു സംഭവം. ആയൂർ ഇളമാട്‌ വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് (35) മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഇരുവരും മരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അമ്മയ്ക്ക് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ…

ആശുപത്രിയിലെ ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാർഥി മരിച്ചു

കാസര്‍കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി ഹോസ്റ്റലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനി ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. കാസര്‍കോട് പാണത്തൂര്‍ സ്വദശി ചൈതന്യയാണ് മരിച്ചത്. മൂന്നാം വര്‍ഷ…

കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികൾ’; അപ്പീൽ പോകുമെന്ന് എം വി ജയരാജൻ

കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വധിച്ച കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പാർട്ടി നിരപരാധികളെ രക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ…

അഹല്യ ശങ്കര്‍ അന്തരിച്ചു; അന്ത്യം കോഴിക്കോട് വച്ച്

കോഴിക്കോട്: മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കോഴിക്കോട് വച്ചായിരുന്നു അന്ത്യം. 1973 ല്‍ കോഴിക്കോട് കോര്‍പറേഷനിലേക്ക് ജനസംഘം സ്ഥാനാര്‍ത്ഥിയായാണ് ആദ്യമായി മത്സരരംഗത്ത് എത്തിയത്. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്,…

കണ്ണൂരിലെ പ്രാദേശിക ബിജെപി നേതാവിനെ കൊലപ്പെടുത്തിയത് നിശ്ചയിച്ചുറപ്പിച്ചെന്ന് പ്രതി

കണ്ണൂർ: പിലാത്തറ കൈതപ്രത്ത് പ്രാദേശിക ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പൂർവി വിദ്യാർത്ഥി സം​ഗമത്തിൽ മൊട്ടിട്ട പ്രണയം. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം വിലക്കിയതിന്റെ പകയെന്നാണ് പ്രതി എൻ.കെ.സന്തോഷ് പൊലീസിനോട്…

ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ; പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്

കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നാടുവിട്ട പ്രതിയെ പോലീസ് പിടികൂടി. രണ്ട് ദിവസം നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ബാലുശ്ശേരി അറപ്പീടിക സ്വദേശി കുളത്തീല്‍ മീത്തല്‍ അശ്വിന്‍ (തംബുരു-31) ആണ് അറസ്റ്റിലായത്.കുഞ്ഞിനെ പീഡിപ്പിച്ച ശേഷം…

കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ്’മതിൽ’ യുവസംഗമത്തിന് ലോഗോ പ്രകാശനം ചെയ്തു

.കൊടുവള്ളി : ലഹരി , അരാഷ്ട്രീയ വാദം, മത നിരാസം, ഫാസിസ്റ്റ് ഭീഷണി, തുടങ്ങി സമകാലീന വെല്ലുവിളികളിൽ പ്രതിരോധം തീർക്കാൻ ആയിരത്തി അഞ്ഞൂറ് പ്രതിനിധികളെ പ്രാപ്തരാക്കാൻ കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഏപ്രിൽ 30 ബുധനാഴ്ച രാവിലെ ഏഴ്…

റേഷൻ കടയിലെത്തിച്ചത് പുഴുവരിച്ച അരി; 18 ചാക്കോളം അരി പുഴു നിറഞ്ഞ നിലയിൽ

കോഴിക്കോട്: റേഷൻ കടയിൽ വിതരണം ചെയ്യാനായി കൊണ്ടുവന്നത് പുഴുവരിച്ച അരി. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പഴകിയ പച്ചരി കണ്ടെത്തിയത്. ഇത്തരത്തിൽ പുഴു നിറഞ്ഞ നിലയിൽ 18 ചാക്കോളം അരിയാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു അരി…

error: Content is protected !!