കളഞ്ഞുകിട്ടിയ മോതിരം ഉടമയ്ക്ക് തിരികെ നൽകി പ്ലസ് വൺ വിദ്യാർത്ഥിനി
പയ്യോളി: വഴിയിൽ വീണുകിട്ടിയ സ്വർണമോതിരം സത്യസന്ധതയോടെ ഉടമസ്ഥന് തിരികെ നൽകി കൈയടി നേടുകയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പി.എ. പാർവണ. പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയും തുറയൂർ സ്വദേശി കെ.കെ. പ്രകാശന്റെ മകളുമാണ് പാർവണ.കഴിഞ്ഞ ദിവസം സ്കൂൾ…