Author: Pc News

നോർക്ക റൂട്ട്സ് നഴ്സിങ് റിക്രൂട്ട്മെ​ന്റ്; 250 ഒഴിവുകൾ

നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിലേക്കുള്ള ജർമ്മനി നഴ്സിങ് റിക്രൂട്ട്മെ​ന്റിന് കൊച്ചിയിൽ നടത്തുന്ന അഭിമുഖങ്ങൾ പൂർത്തിയായി. അഭിമുഖങ്ങളുടെ പുരോഗതി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നേരിട്ടെത്തി വിലയിരുത്തി. ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ്…

സ്കൂട്ടർ സെന്‍റർ സ്റ്റാന്‍റിൽ വച്ച് കിക്കർ അടിച്ചു; മദ്രസ അധ്യാപകന് പിഴ ഈടാക്കി പോലീസ്

കോഴിക്കോട്: ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ സെന്‍റർ സ്റ്റാന്‍റിൽ വച്ച് കിക്കർ അടിച്ച് സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. മദ്രസ അധ്യാപകന് പിഴ ഈടാക്കി പോലീസ്. താമരശ്ശേരി സ്വദേശിയും മദ്രസ അധ്യാപകനുമായ സുബൈർ നിസാമിക്കാണ് പോലീസ് പിഴ ഈടാക്കിയത്. സെന്‍റർ സ്റ്റാന്‍റിൽ വച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ…

രാമങ്കരിയിൽ യുവതിയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: രാമങ്കരിയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാമങ്കരി പഞ്ചായത്ത് വേഴപ്ര കുരിശടിക്കു സമീപം അകത്തെപറമ്പിൽ (ചിറയിൽ) മതിമോൾ (വിദ്യ-43) കൊല്ലപ്പെട്ട സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കുടുംബവഴക്കും പെട്ടെന്നുണ്ടായ പ്രകോപനവുമാണ് ഭർത്താവ് സി.കെ. വിനോദ് യുവതിയെ…

സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കണ്ണഞ്ചേരി സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ വലിയാത്തു വീട്ടിൽജബ്ബാറിൻ്റെ മകൾ നിദ (35) ആണ് മരിച്ചത്.ഇന്ന് വൈകീട്ടു കണ്ണഞ്ചേരി രാമ കൃഷണ മിഷൻ സ്കൂളിന് സമീപം വച്ചായിരുന്നു അപകടം. മണ്ണൂർ റെയിലിൽ നിന്ന്…

യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്. 30 കാരിയായ റജീനയെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. കുട്ടികൾക്കുള്ള പാഠപുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് റജീന വീട്ടിൽ നിന്നിറങ്ങിയതെന്ന് ചീക്കോട് സ്വദേശി സുൽത്താൻ വടക്കഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.യുവതി മൊബൈൽ ഫോൺ…

എം ജി സർവകലാശാലയിൽനിന്നും ഡോക്ടറേറ്റ് നേടി മൊയ്തീൻ സി

കോട്ടയം മണർകാട് സെൻ്റ് മേരീസ് കോളേജ് ചരിത്ര വിഭാഗം തലവനും നരിക്കുനി സ്വദേശിയു മായ ലഫ്റ്റനന്റ് മൊയ്‌തീൻ സിക്ക് ചരിത്രത്തിൽ കോട്ടയം മഹാത്മഗാന്ധി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ ചൈനയിൽ നിന്ന് സൗത്ത് ഏഷ്യയിലേക്കും സൗത്ത് ഈസ്റ്റ് എഷ്യയിലേക്കും…

അന്നൂസ് റോഷനെ കണ്ടെത്തി; യുവാവിനെ തിരികെ വിട്ടത് അഞ്ചാം ദിവസം

കോഴിക്കോട്: കൊടുവള്ളിയിൽ നിന്നും തട്ടികൊണ്ട് പോയ യുവാവിനെ കണ്ടെത്തി. കൊടുവള്ളി സ്വദേശി അനൂസ് റോഷനെ ആണ് അഞ്ച്‌ ദിവസങ്ങൾക്ക് ശേഷം തട്ടികൊണ്ട് പോയ സംഘം തിരികെ വിട്ടത്. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. അച്ഛൻ റസാഖുമായി യുവാവ് ഫോണിൽ സംസാരിച്ചു.…

ആര്‍മിയില്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനവസരം

പ്ലസ് ടൂ കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം. പ്ലസ്ടു ടെക്നിക്കൽ എൻട്രിയിലേക്കുള്ള (സ്‌കീം-54) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 90 ഒഴിവുകളാണുള്ളത്. ഓഫീസർ തസ്തികയിലേക്കുള്ള പെർമനന്റ് കമ്മിഷൻ നിയമനമാണ്. അവിവാഹിതരായ പുരുഷന്മാർക്കാനാണ് അപേക്ഷിക്കാൻ അവസരം. ജെഇഇ (മെയിൻ) സ്‌കോർ അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.യോഗ്യത:…

പാലങ്ങാട് തലക്കോട്ട് അബ്ദുൽ ഖാദർമരണപ്പെട്ടു

പാലങ്ങാട് തലക്കോട്ട് അബ്ദുൽ ഖാദർ(71)മരണപ്പെട്ടു. പാലങ്ങാട് യൂണിറ്റ് മുൻ SYS സെക്രട്ടറിയും, 30 വർഷക്കാലം മർകസ് കോംപ്ലക്സ് ജീവനക്കാരനും ആയിരുന്നു ഭാര്യ : ഫാത്തിമ മക്കൾ : മൻസൂർ യൂനുസ്, സുബീന , സഫുരിയ മരുമക്കൾ :തസ്‌ലീന, ബഷീർ പന്നൂർ (late),…

പരപ്പൻപൊയിൽ – കാരക്കുന്നത്ത് റോഡിൻറെ പ്രവർത്തി ആരംഭിച്ചു

*കൊടുവള്ളി : കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ പരപ്പൻപൊയിൽ – കാരക്കുന്നത് റോഡിൻറെ പ്രവൃത്തി ആരംഭിച്ചു.നാലു പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പരപ്പൻപൊയിൽ – കാരക്കുന്നത്ത് റോഡിൻ്റെ വൈഡനിംഗ് പ്രവർത്തികളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. അത് സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ…

error: Content is protected !!