*കൊടുവള്ളി : കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ പരപ്പൻപൊയിൽ – കാരക്കുന്നത് റോഡിൻറെ പ്രവൃത്തി ആരംഭിച്ചു.നാലു പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പരപ്പൻപൊയിൽ – കാരക്കുന്നത്ത് റോഡിൻ്റെ വൈഡനിംഗ് പ്രവർത്തികളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. അത് സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!