പാലങ്ങാട് തലക്കോട്ട് അബ്ദുൽ ഖാദർ(71)മരണപ്പെട്ടു. പാലങ്ങാട് യൂണിറ്റ് മുൻ SYS സെക്രട്ടറിയും, 30 വർഷക്കാലം മർകസ് കോംപ്ലക്സ് ജീവനക്കാരനും ആയിരുന്നു ഭാര്യ : ഫാത്തിമ മക്കൾ : മൻസൂർ യൂനുസ്, സുബീന , സഫുരിയ മരുമക്കൾ :തസ്‌ലീന, ബഷീർ പന്നൂർ (late), മുഹമ്മദ്‌ ഷഫീർ പാലക്കാട്മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ വൈകുന്നേരം 5:30ന് പാലങ്ങാട് ജുമാമസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!