ഈന്ത് ഇനി കോഴിക്കോടിന്റെ സ്വന്തം
കോഴിക്കോട്: ഒരു ജില്ലയ്ക്ക് സ്വന്തമായി മൃഗവും സസ്യവും എല്ലാം എത്തിയതിനു പിന്നാലെ കോഴിക്കോടിന് സ്വന്തമായി ഇനി പൈതൃക വൃക്ഷവും. ഈന്ത് ആണ് ജില്ലയുടെ പൈതൃക വൃക്ഷമായി തിരഞ്ഞെടുക്കപ്പെട്ടത്. കേരളം, കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്രയുടെ തെക്കന്‍ ഭാഗങ്ങള്‍ എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ ചെറിയ ഭൂഭാഗത്ത്…