പാറന്നൂർ ടി കെ സി അലിഹാജി മരണപ്പെട്ടു
നരിക്കുനി : പാറന്നൂർ ടി കെ സി അലി ഹാജി മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് ശനി രാത്രി 8:45 ന് പറന്നൂർ ജുമാ മസ്ജിദിൽ നടക്കും
വാർത്തകളിലെ കൃത്യത
നരിക്കുനി : പാറന്നൂർ ടി കെ സി അലി ഹാജി മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് ശനി രാത്രി 8:45 ന് പറന്നൂർ ജുമാ മസ്ജിദിൽ നടക്കും
കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകനായ ഹരിത്താണ് മരിച്ചത്. നായയുടെ കടിയേറ്റ് കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് വാക്സീൻ എടുത്തിരുന്നു.മെയ് 31ന് പയ്യാമ്പലത്തെ വാടക…
മലപ്പുറം: മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ചികിത്സ കിട്ടാതെ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ പതിനാലു മാസം പ്രായമുള്ള എസൻ എർഹാനാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്.…
മാവേലിക്കര: മതിയായ രേഖകൾ ഇല്ലാതെയും പിഴ അടയ്ക്കാതെയും ഓടിയ ലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി. തമിഴ്‌നാട് രജിസ്ട്രേഷനുള്ള നാഷണൽ പെർമിറ്റ് ലോറിയാണ് മാവേലിക്കരയിൽ നിന്ന് പിടികൂടിയത്. വാഹനം ഏറെകാലങ്ങളായി മതിയായ രേഖകളില്ലാതെ സർവീസ് നടത്തുകയായിരുന്നുവെന്നും പിഴയായി വൻ തുക അടയ്ക്കാനുണ്ടെന്നും…
എളേറ്റിൽ മഞ്ഞളാം പൊയിൽ മജീദ് (ബാർബർ ഷോപ് )മരണപ്പെട്ടുനിസ്കാരം നാളെ വ്യാഴം രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാമസ്ജിദിൽ നടക്കും
മലപ്പുറം: രാത്രിയിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചും ഫോൺ വിളിച്ചും സ്ത്രീകളെ ശല്യം ചെയ്തിരുന്ന യുവാവ് പിടിയിൽ. അയിലക്കാട് സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവറായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. എടപ്പാള്‍ കോലളമ്പ് മാരാത്തുവളപ്പില്‍ എം വി വിഷ്ണുവാണ് (30) പെരുമ്പടപ്പ് പൊലീസിന്‍റെ…
പൂനൂർ: കിഴമണ്ണിൽ താമസിക്കും തേക്കുംതോട്ടം കല്ലുവെട്ടുകുഴിക്കൽ സുലൈമാന്റെ മകൻ മുഹമ്മദ് ഷംബീൽ മരണപ്പെട്ടു മയ്യിത്തു നിസ്‌കാരം, ഇന്ന് ബുധൻ വൈകുന്നേരം 5:30ന് അവേലം ജുമാ മസ്ജിദിലും 6 മണിക്ക് തേക്കുംതോട്ടം ജുമാ മസ്ജിദിലും നടക്കും
പുല്ലാളൂർ കോയാലിമുക്ക് എടവലത്ത് മീത്തൽ : അൻസികിന്റെ മകൾ ആയിഷ സന (5) മരണപ്പെട്ടു,അസുഖം കാരണം കുറച്ച് കാലമായി ചികിത്സയിലായിരുന്നു മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ വൈകിട്ട് 4.30 ന് പരപ്പാറ ജുമാ മസ്ജിദിൽ നടക്കും
വിവിധ തസ്തികകളിലേക്ക് കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) അപേക്ഷ ക്ഷണിച്ചു. 90 മുതൽ 174/ 2025 വരെ കാറ്റഗറിയിലുള്ള തസ്തികകളിലേക്കാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂൺ 17ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനിൽ ജൂലൈ…
നരിക്കുനി : കാവുംപൊയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം കെ മുഹമ്മദ് മുസ്ല്യാർ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ്ടു, എൻഎംഎംഎസ്, എൽ എസ് എസ്, യു എസ് എസ്, മദ്രസ പൊതുപരീക്ഷ തുടങ്ങിയ മേഖലകളിൽ കാവുംപൊയിൽ…