പ്ലസ്‍വൺ വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷൻ അധ്യാപകന്‍റെ മര്‍ദ്ദനം; പതിനാറുകാരിയുടെ കരണത്തടിച്ചത് ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ട് വന്നതിന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്‍വൺ വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷൻ അധ്യാപകന്‍റെ മര്‍ദ്ദനം. ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ട് വന്നതിന് പതിനാറുകാരിയുടെ കരണത്തടിച്ചു. സംഭവത്തിൽ തമലം സ്വദേശി കാർത്തികയ്ക്ക് പരിക്കേറ്റു. ബോധരഹിതയായ വിദ്യാര്‍ത്ഥിനിയെ സഹപാഠികളുടെ മാതാപിതാക്കളും പൊലീസും എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.ഗൈഡ് ലൈൻ ട്യൂഷൻ സെന്‍ററിലെ അധ്യാപകൻ…