കുരുവട്ടൂർ : വാണിയേരി അബ്ദുളള ഹാജി (89 വയസ്സ്) മരണപ്പെട്ടു.

മയ്യത്ത് ന

നിസ്കാരം നാളെ രാവിലെ 8:30 ന് വാണിയേരി താഴം ജുമ മസ്ജിദിൽ .

ഭാര്യ: സൈനബ, കൈതവളപ്പിൽ

മക്കൾ: കുഞ്ഞീബി, മുഹമ്മദ് കോയ (ജലാലിയ ട്രാവൽസ് ), അബ്ദുൽ അസീസ് (റിയാദ്), അബൂബക്കർ സിദ്ധീഖ് (സിങ്കപൂർ ), അബ്ദുൽ ഗഫൂർ (റിയാദ്)

ജാമാതാക്കൾ : ഇബ്രാഹിം വിസി (നരിക്കുനി ), റഷീദ , സലീന, മൈമൂന, മറിയം നിഷ

സഹോദരങ്ങൾ: പരേതനായ മൂസ ഹാജി, പരേതരായ ആയിശബി, ആമിന, പാത്തുമ്മയ്, കദീജ, പരേതനായ ആലിക്കോയ ഹാജി , സൈനബ, അസ്സയിൻ, മുഹമ്മദ് (റിട്ട. വില്ലേജ് അസിസ്റ്റന്റ് )

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!