Author: Pc News

കായിക പരിശീലനത്തിനിടെ കുഴഞ്ഞുവീണ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

അങ്കമാലി: വിദ്യാര്‍ത്ഥി സ്‌കൂള്‍ ഗ്രൗണ്ടില്‍ കായിക പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. അങ്കമാലി ഡീപോള്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാമുവല്‍ സിജിയാണ് (13) മരിച്ചത്.നെടുമ്പാശ്ശേരി മേക്കാട് തുരുത്തിശേരി പാലാങ്കുഴി വീട്ടില്‍ സിജി വര്‍ഗീസിന്റെ മകനാണ്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം.…

ശബരിമലയില്‍ രണ്ടു തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന്‍ പിള്ള (69), ആന്ധ്രാപ്രദേശ് സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്.ചന്ദ്രന്‍ പിള്ള വ്യാഴാഴ്ച വൈകീട്ട് നാലരയോടെ അപ്പാച്ചിമേടിന് സമീപവും സഞ്ജീവ് അഞ്ചുമണിയോടെ നീലിമല ഭാഗത്ത് വച്ചുമാണ്…

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകന് ജോലി തെറിച്ചു; സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നു എന്ന് സി.കെ.അജീഷ്

കോഴിക്കോട്: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന അധ്യാപകന് ജോലി തെറിച്ചു. കോഴിക്കോട് നൊച്ചാട് എഎൽപി സ്കൂളിലെ അധ്യാപകനായ സി.കെ.അജീഷിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് മണ്ഡ‍ലം സെക്രട്ടറിയായ അജീഷ് കേസുകളിൽ ഉൾപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ പൊലീസ് കള്ളക്കേസ് എടുത്തതാണെന്നും…

മലയാളി വിദ്യാർത്ഥിനിയുടെ മുഖത്ത് ബിയർ കുപ്പി കൊണ്ട് കുത്തി, കാരണം പ്രണയാഭ്യർത്ഥന നിരസിച്ചതിന്

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടിൽ മലയാളി പെൺകുട്ടിയ്‌ക്ക് നേരെ ആക്രമണം. ചെന്നൈയിലാണ് സംഭവം. പ്രണയം നിരസിച്ചെന്ന് ആരോപിച്ച് അക്രമി വിദ്യാർത്ഥിനിയുടെ മുഖത്ത് കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയാണ് അക്രമത്തിനിരയായത്. പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ…

പ്രിയക്ക് അപേക്ഷിക്കാൻ പോലുമുള്ള യോ​ഗ്യതയില്ലെന്ന് കോടതി, നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോ.പ്രഫസറായി നിയമനം നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പ്രിയ വർ​ഗീസിന്റെ നിയമനം റദ്ദാക്കിയത്. പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്ന് കോടതി…

യുവാവിനെ വിളിച്ച് വരുത്തി വിവസ്ത്രനാക്കി യുവതിക്കൊപ്പം ഫോട്ടോയെടുത്തു; ബേപ്പൂരിലെ ഹണിട്രാപ്പിൽ നാലുപേർ പിടിയിൽ

കോഴിക്കോട് ബേപ്പൂരില്‍ ഹണിട്രാപ്പിലൂടെ പണം തട്ടിയെടുത്തതിന് യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. ഒളിവിലുള്ള പ്രതിക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സമാനരീതിയില്‍ പ്രതികള്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് സൂചന.ബേപ്പൂര്‍ ബിസി റോഡിലെ പുതിയനിലത്ത് ശ്രീജ സുഹൃത്തുക്കളായ അഖ്നേഷ്,…

പിലാശ്ശേരി അബൂബക്കർ മുസ്‌ലിയാർ മരണപെട്ടു

കുന്ദമംഗലം:- പിലാശ്ശേരി കാക്കേരി ഉണ്ടോടിയിൽ അബൂബക്കർ മുസ്‌ലിയാർ [75] മരണപെട്ടു. ഭാര്യ : മറിയ . മക്കൾ: അബ്ദുറസാഖ് . നാസർ . നിസാർ . ഫിറോസ് , ഹഫ്സത്ത്. മരുമക്കൾ. നാസർ മായനാട് . സക്കീന. റാബിയ. ജദീല .…

പിലാശ്ശേരി അബൂബക്കർ മുസ്‌ലിയാർ മരണപെട്ടു

കുന്ദമംഗലം:- പിലാശ്ശേരി കാക്കേരി ഉണ്ടോടിയിൽ അബൂബക്കർ മുസ്‌ലിയാർ [75] മരണപെട്ടു. ഭാര്യ : മറിയ . മക്കൾ: അബ്ദുറസാഖ് . നാസർ . നിസാർ . ഫിറോസ് , ഹഫ്സത്ത്. മരുമക്കൾ. നാസർ മായനാട് . സക്കീന. റാബിയ. ജദീല .…

റോഡിൽ നിന്ന വിദ്യാർഥിനിയെ എടുത്തുയർത്തി നിലത്തിട്ടു, അയൽവാസി പിടിയിൽ

കാസർകോട് ∙ മഞ്ചേശ്വരത്ത് റോഡിൽ നിന്ന മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയെ ആണ് കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് പ്രകോപനമില്ലാതെ എടുത്തുയർത്തി നിലത്തിട്ടത്.വിദ്യാർഥിനിയുടെ മാതാപിതാക്കളുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ്…

മണിക്കൂറുകളോളം മണ്ണിനടിയില്‍,രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍, ഒടുവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു.ബംഗാള്‍ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്‍റെ നിര്‍മാണ പ്രവ‍ര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.…

error: Content is protected !!