കുന്ദമംഗലം:- പിലാശ്ശേരി കാക്കേരി ഉണ്ടോടിയിൽ അബൂബക്കർ മുസ്‌ലിയാർ [75] മരണപെട്ടു.

ഭാര്യ : മറിയ .

മക്കൾ: അബ്ദുറസാഖ് . നാസർ . നിസാർ . ഫിറോസ് , ഹഫ്സത്ത്.

മരുമക്കൾ. നാസർ മായനാട് . സക്കീന. റാബിയ. ജദീല . ഹബീബ .

സഹോദരങ്ങൾ . പരേതരായ ചെറിയോൻഹാജി. കുഞ്ഞഹമ്മദ്

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് കാക്കേരി ജുമുഅത്ത് പള്ളിയിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!