വിശ്വകിരീടം ചൂടി അർജന്റീന; ജയം പെനാലിറ്റി ഷൂട്ടൗട്ടിൽ
ദോഹ: കാൽപന്തുകളിയുടെ വിശ്വകിരീടം ചൂടി അർജന്റീന. പെനാലിറ്റി ഷൂട്ടൊട്ടിലൂടെയാണ് മെസിപ്പട വിജയ കിരീടമണിഞ്ഞത്. 36 വർഷത്തെ കാത്തിരിപ്പിന് അവസാനം ഫ്രാൻസിനെ തോല്പിച്ചാണ് വിജയം. കലാശപ്പോരിൽ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാൻ ഫ്രാൻസിൻറെ കിലിയൻ എംബാപ്പെയ്ക്കായില്ല.എയ്ഞ്ചൽ ഡി മരിയയുടെയും ലയണൽ മെസിയുടെയും…