സ്ത്രീ വേഷം ധരിച്ചെത്തി മോഷ്ടിക്കുന്നത് ആന്തൂറിയം ചെടികൾ
തിരുവനന്തപുരം: സ്ത്രീ വേഷം ധരിച്ചെത്തി മോഷണം നടത്തിയിരുന്ന യുവാവ് പിടിയിൽ. കൊല്ലം ചാവറ സ്വദേശി വിനീത് ക്ലീറ്റസാണ് അറസ്റ്റിലായത്. ലക്ഷങ്ങൾ വില വരുന്ന ആന്തൂറിയം ചെടികളാണ് യുവാവ് മോഷ്ടിച്ചിരുന്നത്.അമരവിള കൊല്ലയിൽ മഞ്ചാംകുഴിയിലെ ഐആർഡിഇ റിട്ട. ഉദ്യോഗ്‌സഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടിൽ…