കാരുണ്യ തീരം സന്ദർശിച്ചു
നരിക്കുനി: നെടിയനാട് എ.യു.പി സ്കൂളിലെ JRC യൂണിറ്റിന്റെആഭിമുഖ്യത്തിൽ *ഒരു ദിനം അവർക്കൊപ്പം* എന്ന പ്രോഗ്രാമിന്റെ ഭാഗമായി കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ സന്ദർശനം നടത്തി.കാരുണ്യ തീരത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനങ്ങളുമായി ചെന്ന നെടിയനാട് എ.യു.പി സ്കൂൾ സംഘത്തിന് കാരുണ്യതീരം ഫൗണ്ടേഷൻ എം.ഡി…