കൈതപ്പൊയിൽ വേഞ്ചേരി മുഹമ്മദ് അലി (59) മരണപെട്ടു മുസ്ലിം ലീഗ് നരിക്കുനി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ജനറൽ സെക്രട്ടറി ഹാരിസ് നടുവൊടിയിലിന്റെ ഭാര്യാ പിതാവ് ആണ് ഭാര്യ -ആമിന മക്കൾ : റിയാസ്, ഷറീന, ഷഹാന,മരുമക്കൾ : ഹാരിസ് നടുവൊടിയിൽ നരിക്കുനി, ജാസിം കൈതപ്പൊയിൽ, രഹന അടിവാരംമയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ നടക്കും