Author: Pc News

പൂളങ്ങാട്ടുമ്മൽ അഹമ്മദ് കോയ ഹാജി (87) മരണപ്പെട്ടു

അമ്പലപ്പാട്ഇരുവള്ളൂർ അമ്പലപ്പാട് മഹല്ല് കമ്മിറ്റി മുൻപ്രസിഡണ്ടും പൗരപ്രമുഖനും ആയകണിയാങ്കണ്ടിയിൽ താമസിക്കും, പൂളങ്ങാട്ടുമ്മൽ അഹമ്മദ് കോയ ഹാജി (87) മരണപ്പെട്ടു.ഭാര്യ : സഫിയ (ഒടുപാറ )മക്കൾ: സുരയ്യ, സക്കിന, സലിം, സഹീർമരുമക്കൾ സലിം ബാബു, അഹ്‌മദ്‌ കബീർ, ഷംസീന, ഭാസിമത്മയ്യിത്ത് നിസ്കാരം ഇന്ന്…

കളിക്കുന്നതിനിടെ ഈച്ചപോലുള്ള പ്രാണി കടിച്ചു, ദേഹമാസകലം ചൊറിച്ചില്‍; എട്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവല്ല: വിഷ പ്രാണിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു.പെരിങ്ങര പതിമൂന്നാം വാർഡിൽ കോച്ചാരിമുക്കം പാണാറ വീട്ടിൽ അനീഷിന്റെയും ശാന്തി കൃഷ്ണന്റെയും മകൾ അംജിത അനീഷാണ്‌(13) മരിച്ചത്.തിരുവല്ല എം.ജി.എം. സ്കൂൾ വിദ്യാർത്ഥിനിയാണ് അംജിത. മാർച്ച് ഒന്നിന് വൈകീട്ട് 5.30-ന് വീടിനുസമീപത്തെ…

” എന്റെ മയ്യിത്തിന്റെ മുഖം ആരെയും കാണിക്കാത്തതാ നല്ലത്; എന്റെ കാൻസർ തിന്ന കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത് “; നൊമ്പരമായി മുഹമ്മദ് ഹലീൽ

കാൻസർ കവർന്ന കുഞ്ഞ് മുഹമ്മദ് ഹലീൽ എന്ന പൊന്നുമോന്റെ വിയോഗത്തിന്റെ വേദന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് ഇസ്ലാം മതപണ്ഡിതനായ നൗഷാദ് ബാഖവി. കണ്ണിന്റെയുള്ളിൽ കടന്നു കൂടിയ കാൻസറിന്റെ വേരുകളും ആ വേദന ഹലീലിന് നൽകിയ തീരാവേദനയും നൗഷാദ് ബാഖവി പങ്കുവയ്ക്കുന്നു. തന്റെ…

കൊല്ലത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടത് കൈക്കുഞ്ഞ് ഉൾപ്പടെയുള്ള എട്ട് അംഗ സംഘം

കൊല്ലം: കൊല്ലത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞ് അപകടം. കൊല്ലം അഷ്ടമുടിക്കായലിലാണ് സംഭവം. കൈക്കുഞ്ഞ് ഉൾപ്പടെയുള്ള എട്ട് അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകുന്നേരമായിരുന്നു അപകടം. പിന്നാലെ വന്ന ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സഞ്ചാരികൾ ലൈഫ്…

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയുടെ ആവശ്യം ന്യായമാണെന്ന് വീണാ ജോർജ്; ആരോഗ്യമന്ത്രിയുടെ ഉറപ്പിൽ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച ഹർഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. നീതി ലഭിക്കുമെന്ന് മന്ത്രി ഹർഷിനയ്ക്കു ഉറപ്പു നൽകി. കോഴിക്കോട് മെഡിക്കൽ കോളജ്…

വിവാഹ തീയതിയും സമയവും തെറ്റാതെ ഓർത്ത് വെച്ച് വീടുകൾ കയറിയിറങ്ങി വിവാഹക്ഷണം; ആറു പതിറ്റാണ്ടിലേറെക്കാലം കല്യാണം വിളിച്ച ഇച്ചാമന ഇനി ഓർമ

വിവാഹ തീയതിയും സമയവും തെറ്റാതെ ഓർത്ത് വെച്ച് വീടുകൾ കയറിയിറങ്ങി വിവാഹക്ഷണം; ആറു പതിറ്റാണ്ടിലേറെക്കാലം കല്യാണം വിളിച്ച ഇച്ചാമന ഇനി ഓർമകോഴിക്കോട്: വിവാഹക്ഷണക്കത്തോ ടെലെഫോണോ ഒന്നും ഇല്ലാതിരുന്ന കാലത്ത് വീടുകൾ തോറും കയറി ഇറങ്ങി വിവാഹം ക്ഷണിച്ചിരുന്ന ഇച്ചാമന ഓർമയായി. തെക്കേപ്പുറത്തുകാരുടെ…

ചീറ്റകൾക്ക് പിന്നാലെ ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളെത്തുന്നു

ചീറ്റകൾക്ക് പിന്നാലെ ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളെത്തുന്നു. 70 ഓളം ഹിപ്പൊപ്പൊട്ടാമസുകളെയാണ് ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കുമായി കൊളംബിയ കയറ്റി അയ്ക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ചീറ്റകളെത്തിയതിന് തൊട്ടുപിന്നാലെയാണ് ഹിപ്പൊപ്പൊട്ടാമസുകളുമെത്തുന്നത്. ഹിപ്പൊപ്പൊട്ടാമസുകളുടെ വംശവര്‍ധനവ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇത്രയധികം വരുന്നവയെ കയറ്റി അയ്ക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കൊളംബിയയില്‍…

മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു; ഫാത്തിമയുടെ മരണം മുങ്ങിത്താണ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

മലപ്പുറം: മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മലപ്പുറം നൂറടിക്കടവ് വിഐപി കോളനിക്കടവിൽ ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്.കുളിക്കാനെത്തിയ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. ഫായിസയും ഫി​ദയും അയൽവാസികളോടൊപ്പമാണ് കുളിക്കാനെത്തിയത്.…

ഓടി കളിച്ച് നടന്ന സ്കൂൾ മുറ്റത്ത് ഒടുവിലായി അർജുനും ജോയലും റിച്ചാർഡും; മൂവരുടെയും അപ്രതീക്ഷിത വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപാഠികള്‍; മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജന്മനാടിന്‍റെ യാത്രാമൊഴി

കൊച്ചി: ഇടുക്കി മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാർത്ഥികൾക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. അപകടത്തിവ്‍ മരിച്ച അർജുന്‍റെയും ജോയലിന്‍റെയും റിച്ചാർ‍ഡിന്‍റെയും മ‍‍ൃതദേഹം സംസ്കരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രൽ സ്കൂളിൽ നടന്ന പൊതുദർശനത്തിൽ നിരവധി പേരാണ് അവരെ ഒടുവിലായി കാണാൻ എത്തിയത്. ഇന്നലെ അപകടം നടന്ന…

ജോലി തുണിയും പാത്ര കച്ചവടങ്ങളും, രണ്ട് ഭാര്യമാർ; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ, തമിഴ് കവർച്ചാസംഘത്തെ പിടികൂടി പൊലീസ്

ജോലി തുണിയും പാത്ര കച്ചവടങ്ങളും, രണ്ട് ഭാര്യമാർ; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ, തമിഴ് കവർച്ചാസംഘത്തെ പിടികൂടി പൊലീസ്

error: Content is protected !!