അവധിക്ക് വന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്: അവധിക്ക് വന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. കോഴിക്കോട് വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത്…