കാവുംപൊയിൽ ഗായത്രി ടീച്ചർ അന്തരിച്ചു
നരിക്കുനി കാവുംപൊയിൽ മേലെ അരീക്കൽ സജിത്തിന്റെ ഭാര്യ ഗായത്രി ടീച്ചർ അന്തരിച്ചു
വാർത്തകളിലെ കൃത്യത
നരിക്കുനി കാവുംപൊയിൽ മേലെ അരീക്കൽ സജിത്തിന്റെ ഭാര്യ ഗായത്രി ടീച്ചർ അന്തരിച്ചു
താമരശ്ശേരി : കോരങ്ങാട് ജിഎൽപിസ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അനയ(9)ആണ് പനി ബാധിച്ച് മരണപ്പെട്ടത്
പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര കോടതിയിൽ വെച്ച് ഭീഷണി മുഴക്കി. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് ഇയാൾ പറഞ്ഞു. വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ ഭീഷണി.2024 ജനുവരി 27-ന് പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു.…
ആലുവ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാലാ ഭരണങ്ങാനം വേലംകുന്നേൽ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റിൽ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ പാസ്പോർട്ടും ചെക്ക് ലീഫുകളും മറ്റും…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നേമം കല്ലിയൂരിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുരിവിക്കാട് സ്വദേശി ബിൻസി(35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുനിൽ മദ്യലഹരിയിലായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. സംശയത്തെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് ലഭിക്കുന്ന…
അമിതവണ്ണം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം എന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹരോഗികളായ ചിലർക്ക് ഈ മരുന്നുകൾ ഒപ്റ്റിക് നാഡിയെ (optic nerve) ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ മെഡിക്കൽ…
കോഴിക്കോട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. അസം സ്വദേശിയായ പ്രസൻജിത്ത് ആണ് പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. ഇയാൾക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കൈകളിൽ വിലങ്ങണിഞ്ഞ നിലയിലാണ് ഇയാൾ…
പുതുപ്പാടി:വള്ളിയാട് നെടുവള്ളി ഷാഫി(34) നിര്യാതനായിപിതാവ് :അബ്ദുൽ കരീം, മാതാവ്:റംലഭാര്യ:ഫാത്തിമ നാജിയമകൻ:മുഹമ്മദ് ഹംദാൻസഹോദരങ്ങൾ:ആഷിഖ്,അജ്നാസ്മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്.
നരിക്കുനി:എരവന്നൂർ എ.യു.പി സ്കൂളിലെ ഹിന്ദി അധ്യാപിക അനുപമ ടീച്ചറുടെ അകാല വിയാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഹൃദയ വേദനയായി മാറി .സ്കൂളിലൊരുക്കിയ പൊതു ദർശനത്തിൽ തങ്ങളുടെ പ്രിയ അധ്യാപികയെ അവസാനമായി ഒരു നോക്ക് കാണാൻ നൂറുക്കണക്കിനാളുകൾ എത്തിച്ചേർന്നു മടവൂർ പഞ്ചായത്ത് പ്രസിഡണ്ട്…
തൃശൂർ: കാണാതായ യുവതിയുടെ മൃതദേഹം അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശിയും മാള മാരേക്കാട് എഎംഎൽപി സ്കൂളിലെ അധ്യാപികയുമായ 42 വയസ്സുകാരി ലിപ്‌സിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പ്ലാന്റേഷൻ പള്ളിക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച സ്കൂളിലേക്ക് പോകുകയാണെന്ന്…