Author: Pc News

ബീഹാർ ബുഖാരി യൂണിവേഴ്സിറ്റിയിൽ ഡോ. ഹുസൈൻ മടവൂരിന്ന് ഊഷ്മള സ്വീകരണം.

പുതുതായി സ്ഥാപിതമായ ബീഹാറിലെ കിഷൻഗഞ്ച് ഇമാം ബുഖാരി സ്റ്റേറ് യൂണിവേഴ്സിറ്റിയുടെ ഗവേണിംഗ് ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സ്ഥാപനം സന്ദർശിച്ച ഡോ. ഹുസൈൻ മടവൂരിന് യൂണിവേഴ്സിറ്റി ഭാരവാഹികൾ ഊഷ്മളമായ സ്വീകരണം നൽകി. തുടക്കത്തിൽ ഏഴ് ഡിപാർട്ടുമെൻ്റുകളുമായി അടുത്ത അദ്ധ്യയന വർഷം…

ഓഗസ്റ്റ് 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന് കെ. എ പോള്‍ സുപ്രിം കോടതിയില്‍; മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ.എ പോള്‍. കൂടാതെ മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും പോള്‍ സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിച്ചു. നിമിഷ പ്രിയയും ഇത് സംബന്ധിച്ച്…

ബാവാട്ടുചാലിൽ മൊയ്തീൻ കുഞ്ഞി മരണപെട്ടു

കോരങ്ങാട് റോയൽ ബിഗ് മാർട്ട് ഉടമബാവാട്ടുചാലിൽ മൊയ്തീൻ കുഞ്ഞി മരണപെട്ടുമയ്യിത്ത് നിസ്ക്കാരം ഇന്ന് വെള്ളി വൈകിട്ട് 3 മണിക്ക് കോരങ്ങാട്ട് ടൗൺ ജുമാ മസ്ജിദിൽ നടക്കും

യോഗത്തിനിടെ വാഴൂർ സോമൻ പറഞ്ഞ വാക്കുകൾ ഓർത്ത് ടി. സിദ്ദിഖ്

തിരുവനന്തപുരം: ഇടുക്കി, വയനാട് ജില്ലകളുടെ റവന്യൂ അസംബ്ലിയിൽ സംസാരിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പീരുമേട് എം.എൽ.എ. വാഴൂർ സോമന്റെ ഓർമ്മകൾ പങ്കുവെച്ച് കൽപ്പറ്റ എം.എൽ.എ. ടി. സിദ്ദിഖ്. മരിക്കുന്നതിന് തൊട്ടുമുമ്പ് വാഴൂർ സോമൻ പറഞ്ഞ വാക്കുകളാണ് സിദ്ദിഖ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഓർത്തെടുത്തത്.വ്യാഴാഴ്ച…

ബീഹാർ ബുഖാരി യൂണിവേഴ്സിറ്റിയിൽ ഡോ. ഹുസൈൻ മടവൂരിന്ന് ഊഷ്മള സ്വീകരണം

.പുതുതായി സ്ഥാപിതമായ ബീഹാറിലെ കിഷൻഗഞ്ച് ഇമാം ബുഖാരി സ്റ്റേറ് യൂണിവേഴ്സിറ്റിയുടെ ഗവേണിംഗ് ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സ്ഥാപനം സന്ദർശിച്ച ഡോ. ഹുസൈൻ മടവൂരിന് യൂണിവേഴ്സിറ്റി ഭാരവാഹികൾ ഊഷ്മളമായ സ്വീകരണം നൽകി. തുടക്കത്തിൽ ഏഴ് ഡിപാർട്ടുമെൻ്റുകളുമായി അടുത്ത അദ്ധ്യയന വർഷം…

ഒറ്റക്കണ്ടത്തിൽ മജീദ് മരണപ്പെട്ടു

മുട്ടാഞ്ചേരി: ഒറ്റക്കണ്ടത്തിൽ മജീദ് (62) മരണപ്പെട്ടു (ഫെയ്മസ് ബേക്കറി മുണ്ടിക്കൽ താഴം)സഹോദരങ്ങൾ: സത്താർ ഉസയിൻ, ജമാൽ, ബീവി*മക്കൾ:* ശാഫിദ്, സജ്‌ന *മരുമക്കൾ:* ഷബീർ അലി, മുഹ്സിന

യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി; ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കണ്ണൂർ: പരിചയക്കാരനായ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിൽ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മുപ്പത്തൊൻപതുകാരിയായ പ്രവീണയെ വീട്ടിലെത്തിയ പരിചയക്കാരനായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ…

.എം കെ. മുനീർ എം.എൽ.എയുടെ ഗ്രാമയാത്ര : നരിക്കുനിയിൽ പ്രൗഢമായ തുടക്കം

;നരിക്കുനി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം നിർദ്ദേശിക്കുന്നതിനനായി എം.എൽ.എ. ഡോ.എം.കെ. മുനീർ നടത്തുന്ന ‘ഗ്രാമയാത്ര’യ്ക്ക് നരിക്കുനിയിൽ പ്രൗഢമായ തുടക്കം. പഞ്ചായത്തിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനായി ഗ്രാമയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ‘ജനസഭ’യിൽ നൂറോളം പരാതികളും ആക്ഷേപങ്ങളും എം.എൽ.എ.യും ഉദ്യോഗസ്ഥരും…

എളേറ്റിൽ വട്ടോളിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

എളേറ്റിൽ വട്ടോളി പാലങ്ങാട് റോഡിൽ പെട്രോൾ പമ്പിന് സമീപം എളേറ്റിൽ ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന ബുസ്താനബസ് മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി *EH ഹോസ്പിറ്റൽ പുറത്തുവിട്ട റിപ്പോർട്ട്* ഇന്നത്തെ ബസ് അപകടത്തെ തുടർന്ന് 25 പേരെയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്.…

ഈ മാസം 26 മുതൽ ഓണക്കിറ്റ് വിതരണം ; കിറ്റിൽ 14 ഇന സാധനങ്ങൾ, കാർഡൊന്നിന് 25 രൂപ നിരക്കിൽ 20 കിലോ അരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 26 മുതലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ആദ്യ ഘട്ടത്തിൽ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭിക്കും.…

error: Content is protected !!