കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികളും കൂട്ടാളികളും പിടിയിൽ
കോഴിക്കോട്: കാസർകോട് മഞ്ചക്കല്ലിൽ എംഡിഎംഎ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേരെ പോലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ…