എളേറ്റിൽ വട്ടോളി. തൊണ്ണൻ കണ്ടി മുഹമ്മദ്(65) മരണപ്പെട്ടു ഭാര്യ നഫീസ. മക്കൾ. നൗഫൽ. ഷമീമ. ജസീല. ഫസീല. മരുമക്കൾ. സിദ്ദീഖ് കുളിരാ ന്തിരി. റാഫി. റിയാസ്. സഹോദരങ്ങൾ. റസാക്ക് ബേക്കറി. മർഹൂ ഉസ്മാൻ. റുക്കിയ. ഷെഫീക്ക് എളേറ്റിൽ ന്റെ അമ്മാവനാണ്.മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി 4 30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ നടക്കും