ചങ്ങരത്ത് ഖദീജ ഹജ്ജുമ്മ മരണപ്പെട്ടു
പാലങ്ങാട് :ചങ്ങരത്ത് ഖദീജ ഹജ്ജുമ്മ (86 )മരണപ്പെട്ടു. പരേതനായ ചങ്ങരത്ത് ഇബ്രാഹിം കുട്ടിയുടെ (കെ.സി. പാലങ്ങാട്) ഭാര്യയാണ്. മക്കൾ: ബഷീർ ഹാജി ചങ്ങരത്ത് , യൂസുഫ് ഹാജി ചങ്ങരത്ത്, വഹീദ കരിക്കാം കുളം, മുംതസ് കിനാലൂർ, മരുമക്കൾ: റംല പേരാമ്പ്ര, നുസൈബ…