കണ്ണൂർ: കളിക്കുന്നതിനിടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണു. മൂന്ന് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ കതിരൂരിലാണ് സംഭവം. കതിരൂർ വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്. ടാങ്കിന് സമീപത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!