പാലങ്ങാട് :ചങ്ങരത്ത് ഖദീജ ഹജ്ജുമ്മ (86 )മരണപ്പെട്ടു. പരേതനായ ചങ്ങരത്ത് ഇബ്രാഹിം കുട്ടിയുടെ (കെ.സി. പാലങ്ങാട്) ഭാര്യയാണ്. മക്കൾ: ബഷീർ ഹാജി ചങ്ങരത്ത് , യൂസുഫ് ഹാജി ചങ്ങരത്ത്, വഹീദ കരിക്കാം കുളം, മുംതസ് കിനാലൂർ, മരുമക്കൾ: റംല പേരാമ്പ്ര, നുസൈബ എളേറ്റിൽ, അബ്ദുൽ നാസർ കരിക്കാം കുളം, ലത്തീഫ് കിനാലൂർ. മയ്യിത്ത് നിസ്ക്കാരം നാളെ 10/12/2025 ബുധൻ രാവിലെ 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!