പാലങ്ങാട് രണ്ടൊടിയിൽ മാധവൻ നായർ(89) (കുന്നാരത്ത് തറവാട്) അന്തരിച്ചു. പഴയകാല കോൺഗ്രസ് നേതാവായിരുന്നു.ഭാര്യ: രാധമ്മമക്കൾ: ബൈജു, ഷൈനി(ഹെഡ്മിസ്ട്രസ് AUPS കോട്ടൂളി)മരുമക്കൾ: ബാബുരാജ് (റിട്ട: കേരള ബാങ്ക്), രമ്യ(നരിക്കുനി വനിതസഹകരണ സംഘം)
വാർത്തകളിലെ കൃത്യത