കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു; സംഭവം അബുദാബിയില്‍ നിന്നുള്ള ഇന്‍ഡിഗോ എയർലൈൻസിൽ
മുംബൈ: വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ്. ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ സംശയം തോന്നിയ ജീവനക്കാരാണ് പരിശോധന…