മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേഗം കൂടും,കേരളത്തിലെ യാത്രക്കാർക്ക് നേട്ടം
തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ടെെംടേബിളിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ പാമ്പൻ പാലം കമ്മീഷൻ ചെയ്ത ശേഷമേ ട്രെയിൻ രാമേശ്വരം വരെ യാത്ര ചെയ്യൂ. എറണാകുളത്ത് അവസാനിക്കുന്ന പുനെ സർവ്വീസുകൾ കോട്ടയത്തേക്ക് നീട്ടുന്നത്…